kozhikode
-
Kozhikode
കോഴിക്കോട് വീണ്ടും കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട് : നടുവണ്ണൂർ കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. അമ്പലത്തിന് സമീപത്തുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരം ചത്തനിലയിലുള്ള പന്നിയെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. ജഡത്തിന്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് : കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. ആറു ദിവസമായിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തെലങ്കാന സ്വദേശിയായ…
Read More » -
Kozhikode
കോഴിക്കോട് പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്. അക്രമിസംഘത്തിലെ ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തെ കസ്റ്റഡിയിലെത്തിയിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരെ…
Read More » -
Kozhikode
കോഴിക്കോട് പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിക്ക് ജയം
കോഴിക്കോട്: കോഴിക്കോട് പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിക്ക് ജയം. ലീഗ് നേതാവ് വി കെ അബ്ദുറഹ്മാനാണ് പുതിയ ചെയര്മാന്. യുഡിഎഫിലെ ധാരണ പ്രകാരം…
Read More » -
Kozhikode
കോഴിക്കോട് ബൈക്കുകൾക്കുമേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം
കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾക്കുമേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. കൊയിലാണ്ടി ആനക്കുളത്ത് വെച്ചാണ് അപകടം സംഭവിച്ചത് . കണ്ണൂർ സ്വദേശി സഞ്ചരിച്ച മേഴ്സിഡൻസ്ബെൻസ് കാർ…
Read More » -
Kozhikode
കോഴിക്കോട് തെരുവ് നായയുടെ പരാക്രമം; ഒൻപത് വയസ്സുകാരനും വീട്ടമ്മയ്ക്കും കടിയേറ്റു
കോഴിക്കോട്: പേരാമ്പ്ര കല്പത്തൂരിൽ തെരുവ് നായയുടെ പരാക്രമം. പിഞ്ച് ബാലനും വീട്ടമ്മക്കും ഉൾപ്പെടെ കടിയേറ്റു. ഇന്നലെ ഉച്ചയോടെയും വൈകിട്ടുമായാണ് ഇവർക്ക് നായയുടെ കടിയേറ്റത്. കല്പത്തൂർ പുത്തൻ പുരയിൽ…
Read More » -
Kozhikode
നിപ ; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം
കോഴിക്കോട് : സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം…
Read More » -
Kozhikode
നിർമാണത്തിനിടെ ആരോഗ്യകേന്ദ്രം കെട്ടിടം തകർന്നു
കുറ്റ്യാടി : മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം നിർമാണത്തിനിടെ തകർന്നു. രണ്ടാംനിലയുടെ നിർമാണപ്രവൃത്തിക്കിടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത്. രണ്ടാംനില വാർക്കുന്നതിനായി കോൺക്രീറ്റ് മിക്സറിൽ തയ്യാറാക്കിവെച്ച കോൺക്രീറ്റ് മിശ്രിതം യന്ത്രത്തിന്റെ…
Read More » -
Kozhikode
കൊടുവള്ളിയിൽ തെരുവുകച്ചവടം അനുവദിക്കില്ലെന്ന് വ്യാപാരികൾ
കൊടുവള്ളി : കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ അനുവദിക്കാൻകഴിയില്ലെന്ന് വ്യാപാരികൾ. സാമ്പത്തികപ്രതിസന്ധിയും കോവിഡും ജി.എസ്.ടി.യും നിപയുമെല്ലാം കച്ചവടക്കാരുടെ നടുവൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ…
Read More » -
Kozhikode
താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 34 പ്രതികളെയാണ് കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ…
Read More »