kozhikode
-
Kozhikode
നരിക്കുനിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; ബസ് കാത്തുനിന്ന യാത്രക്കാരന് കടിയേറ്റു
നരിക്കുനി: പ്രദേശത്ത് തെരുവുനായ് ആക്രമണം തുടരുന്നു. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരനെ തെരുവുനായ് കടിച്ചു. വൈകീട്ട് നരിക്കുനി സ്വദേശിയായ ശാഹിറിനെയാണ് (33) തെരുവുനായ് കടിച്ചത്. നരിക്കുനി കുടുംബാരോഗ്യ…
Read More » -
Kozhikode
കോഴിക്കോട് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ തള്ളിയ ക്കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍
കോഴിക്കോട് : പേരാമ്പ്രയിൽ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം വഴിയിൽ തള്ളിയ കേസിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം ശാസ്താംകോട്ട സ്വദേശികളെ ആലപ്പുഴയിൽ നിന്നാണ് പേരാമ്പ്ര…
Read More » -
Kozhikode
കോഴിക്കോട് ബീച്ചിൽ പുതിയ പദ്ധതി; ഗതാഗത കുരുക്കിനും പാർക്കിംഗ് പ്രശ്നത്തിനും പരിഹാരമാകും
കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ ഗതാഗത കുരുക്കിനും പാർക്കിംഗ് പ്രശ്നത്തിനും പരിഹാരമാകുന്നു. 700 കാറുകൾക്ക് പാർക്ക് ചെയ്യാനാവുന്ന പദ്ധതിയുടെ ധാരണപത്രം ഒപ്പു വെച്ചു. തുറമുഖ വകുപ്പിന്റെ കീഴിലുള്ള…
Read More » -
Kozhikode
കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി യോഗം ഇന്ന്
കോഴിക്കോട് : കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി യോഗം ഇന്നു ചേരും. കണ്ടൈന്‍മെന്റ് സോണുകളും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങളും ചര്‍ച്ചായകും. ഐസോലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്…
Read More » -
Kozhikode
നിപ: കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി
കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്ടോബർ 1 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ…
Read More » -
Kozhikode
കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു
കോഴിക്കോട് : കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിൻ്റെ കസ്റ്റഡിയിലായി. 3 കോടിയോളം…
Read More » -
Kozhikode
തിക്കോടിയിൽ ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിക്കോടി : പഞ്ചായത്ത് ബസാറിൽ വ്യാഴാഴ്ച ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. ഒരുകുട്ടിയെയും ചില വളർത്തുമൃഗങ്ങളെയും നായ കടിച്ചിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ…
Read More » -
Kozhikode
നിപ; കോഴിക്കോട്ട് വിദ്യാലയങ്ങൾ നാളെ മുതൽ തുറക്കും, കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിപ ഭീതി ഒഴിയുന്നു. ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ നാളെ…
Read More » -
Kozhikode
കോഴിക്കോട് പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്; മോഷ്ടിച്ചത് മുക്കുപണ്ടം
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്. പമ്പ് ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടാക്കൾ കവർന്ന മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന…
Read More » -
Kozhikode
നിപ: അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവ് -ആരോഗ്യ മന്ത്രി
കോഴിക്കോട് : പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി…
Read More »