kozhikode
-
Kozhikode
താമരശ്ശേരിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
താമരശ്ശേരി : താമരശ്ശേരിയിൽ ടൗണിലെ പഴയ ബസ്സ്റ്റാൻ്റിനു മുന്നിൽ ദേശീയ പാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. താമരശ്ശേരി അണ്ടോണ പുൽപ്പറമ്പിൽ പി. പി.…
Read More » -
Kozhikode
താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ…
Read More » -
Kozhikode
മൂത്രമൊഴിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ ഒപ്പിടണം! ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറക്കും, കോഴിക്കോട് ഈസ്റ്റ് ഹിൽ സ്കൂളിലെ ശുചിമുറി പൂട്ടി പ്രിൻസിപ്പൽ
കോഴിക്കോട്: റാഗിങ്ങും ശുചിമുറികൾ വൃത്തികേടാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ വിചിത്ര നടപടിയുമായി കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധികൃതർ രംഗത്ത്. ആൺകുട്ടികളുടെ ശുചിമുറികളാണ് പ്രിൻസിപ്പൽ പൂട്ടിയിട്ടത്.…
Read More » -
Kozhikode
വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റം; കോഴിക്കോട് ജി-ടെക് വൈബ് കിഡ്സും ഇ-ലെസൻസും ലോഞ്ച് ചെയ്തു
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തുറന്നുകൊണ്ട് ജി-ടെക് എഡ്യൂക്കേഷന്റെ എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളായ ‘ജി-ടെക് വൈബ് കിഡ്സ്’, ‘ജി-ടെക് ഇ-ലെസൻസ് ഡോട്ട്…
Read More » -
Kozhikode
12 PM: പൊതു ദർശനം നീട്ടി; പാലേരി രമേശനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു
കോഴിക്കോട് : ഊരാളുങ്കലിൻ്റെ മാർഗദീപമായി അണഞ്ഞ പാലേരി രമേശനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. മടപ്പള്ളിയുടെ സാഗര തീരത്തെ വീട്ടുമുറ്റത്ത് പതിവ് പോലെ സൗമ്യനായി…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി; പോക്സോ കേസ് പ്രതിയും സുഹൃത്തുക്കളും അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെയും തുടർന്ന് വീട്ടുകാരെ ആക്രമിച്ച സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഇന്നലെ അർധരാത്രിയോടെയാണ് നാടിനെ…
Read More » -
Kozhikode
പാലേരി രമേശൻ്റെ സംസ്കാരം ഇന്ന് 11 മണിക്ക്; പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി നായകൻ യാത്രയാകും
കോഴിക്കോട് : ഇന്നലെ അന്തരിച്ച പാലേരി രമേശൻ്റെ സംസ്കാരം ഇന്ന് പകൽ 11 മണിക്ക് മടപ്പള്ളിയിലെ വീട്ടുവളപ്പിൽ. പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ജനനായകൻ യാത്രയാകും.ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും…
Read More » -
Kozhikode
പകൽ മാന്യമായ ജോലി, രാത്രി ഇൻസ്റ്റഗ്രാമിൽ ലഹരി കച്ചവടം! അറസ്റ്റിലായ മൂന്ന് അധ്യാപകരും എംഡിഎംഎ സ്ഥിരം ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ
കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി.…
Read More » -
Kozhikode
വടകര എംഡിഎംഎ കേസ്: പേരാമ്പ്ര സ്വദേശിയായ അധ്യാപിക അറസ്റ്റിൽ
കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം…
Read More » -
Kozhikode
‘വടകരയുടെ തീരാനഷ്ടം, ഊരാളുങ്കലിന്റെ നെടുംതൂൺ…’; രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.കെ. രമ എം.എൽ.എ
കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വടകര എം.എൽ.എ കെ.കെ. രമ . വ്യക്തിപരമായി സഹോദരതുല്യമായ…
Read More »