kozhikode
-
Kozhikode
സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ കയ്യേറ്റം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മൂന്ന് യുവാക്കൾ സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് പൊലീസുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു.…
Read More » -
Kozhikode
സൈനബ കൊലക്കേസ്; പ്രതിയുമായി ഗൂഡല്ലൂരിൽ തെളിവെടുപ്പ്
കോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ പ്രതിയുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബ കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതി താനൂർ…
Read More » -
Kozhikode
പാളയം മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച് വ്യാപാരികൾ; ഇന്ന് നിർണായക യോഗം
കോഴിക്കോട് : കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ഇന്ന് നിർണായക യോഗം. ഉച്ചയ്ക്ക് രണ്ടിന് മേയറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വ്യാപാരികളുമായാണ് ചർച്ച…
Read More » -
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന് തീപിടിച്ചു
കോഴിക്കോട് : തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു. ബാംഗ്ലൂരൂവിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6 :45 ഓടുകൂടിയാണ് അപകടമുണ്ടായത്.…
Read More » -
Ernakulam
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സാക്ഷിവിസ്താരം നീട്ടില്ല; അലന്റെ ആവശ്യം കോടതി തള്ളി
കൊച്ചി : പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സാക്ഷിവിസ്താരം നീട്ടിവയ്ക്കണമെന്ന അലൻ ഷുഹൈബിന്റെ ആവശ്യം എന്‍.ഐ.എ കോടതി തള്ളി. വിചാരണ നീട്ടുന്നതിന് മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി…
Read More » -
Kozhikode
വിദ്യാഭ്യാസരംഗത്തെ മാറ്റം കുടിയേറ്റം തടയാൻ സഹായിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് : വിദ്യാഭ്യാസരംഗത്തെ മാറ്റം കുടിയേറ്റംതടയാൻ സഹായിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മാതാപിതാക്കൾ അനാഥരാകുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കൻ ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കുമൊക്കെ പോകുന്ന കുട്ടികളിൽ പലരുമിന്ന് തിരുച്ചുവരാൻ…
Read More » -
Kozhikode
കോഴിക്കോട് ഖനനത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റു ചെയ്ത് പൊലീസ്; സ്ത്രീകളെ അടക്കം മർദ്ദിച്ചതായി പരാതി
കോഴിക്കോട് : വാണിമേൽ കമ്പിളിപ്പാറ മലയിൽ വനമേഖലയോടു ചേർന്ന സ്ഥലത്തു കരിങ്കൽ ഖനനം നടത്തുന്നത് തടഞ്ഞ ജനകീയ സമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. വളയം സിഐ…
Read More » -
Kozhikode
ഗ്രീൻഫീൽഡ് ഹൈവേ: ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട് : ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്കായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് പെരുമണ്ണ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉപരോധിച്ചു. നിലവിൽ…
Read More » -
Kozhikode
സൈനബ കൊലക്കേസ്; പൊലീസിന്റെ നിർണായക കണ്ടെത്തൽ, പ്രതികളുപയോഗിച്ച കാർ കണ്ടെത്തി
കോഴിക്കോട് : സൈനബ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് വണ്ടി സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച് നടത്തിയ…
Read More » -
Kozhikode
കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണം
കോഴിക്കോട്: പെട്രോൾ പമ്പിൽ മോഷണം . മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം. മുക്കം താമരശ്ശേരി റൂട്ടിൽ ഓമശ്ശേരിയിലാണ് മോഷണം നടന്നത്. മങ്കമ്പുഴയിലെ എച്ച് പി പമ്പിലാണ് ഇന്ന് പുലർച്ചെ…
Read More »