kozhikode
-
Kozhikode
വരൾച്ചയിൽ തളർച്ച; കോഴിക്കോട് ജില്ലയിൽ നശിച്ചത് 26,000 വാഴ; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം
കോഴിക്കോട്: വരൾച്ചയെത്തുടർന്ന് ജില്ലയിൽ ഇതുവരെ ഉണ്ടായത് ഒന്നരക്കോടി രൂപയുടെ കൃഷിനാശം. വാഴകൃഷിയെയാണ് വരൾച്ച കാര്യമായി ബാധിച്ചത്. 26000 വാഴ ഇതുവരെ നശിച്ചു. ഇതിൽ 20000 വാഴയും കുലച്ചതാണ്.…
Read More » -
Kozhikode
എൻഐടിയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു . മൂന്നാംവർഷ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും…
Read More » -
Kozhikode
ഫാ. മാത്യു മാവേലി അന്തരിച്ചു; വിട പറഞ്ഞത് ലളിത ജീവിതം കൊണ്ട് ഇടവക ജനത്തിന് മാതൃകയായ അജപാലകന്
താമരശേരി: താമരശേരി രൂപത മുന് വികാരി ജനറാളും മുന് കോര്പ്പറേറ്റ് മാനേജരും കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ വികാരിയുമായ ഫാ. മാത്യു മാവേലി (75) അന്തരിച്ചു. കൈനകരിയിലെ…
Read More » -
Kozhikode
കൂട്ടുകാരോടൊത്ത് കളിക്കിടയില് കുട്ടി ടാര് വീപ്പയില് കയറിഒളിച്ചു; പുറത്തിറങ്ങനാവാതെ ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്
ഓമശ്ശേരി : കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടയില് ഏഴുവയസ്സുകാരന്റെ കാല് ടാറില് പുതഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയില് താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മല് ഫസലുദ്ദീന്റെ മകന് സാലിഹാണ് അപകടത്തില്പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു…
Read More » -
Kozhikode
വലഞ്ഞ് രോഗികള്; കോഴിക്കോട് മെഡിക്കല് കോളേജില് മരുന്ന് വിതരണം നിലച്ചിട്ട് അഞ്ച് ദിവസം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് ദിവസം. മരുന്ന് വിതരണക്കാരുടെ കമ്പനിക്ക് കുടിശ്ശികയായ 75 കോടി നല്കാത്തതില് പ്രതിഷേധിച്ചാണ് മരുന്ന് വിതരണം…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ
കോഴിക്കോട് : കുറ്റ്യാടിയിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് 6 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ . നരിപ്പറ്റ തിനൂർ മാവുള്ള പറമ്പത്ത് കണ്ണൻ (67) നെയാണ്…
Read More » -
Kozhikode
കോംട്രസ്റ്റ് ഫാക്ടറിയില് വന് തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലുള്ള മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി വളപ്പില് വൻ അഗ്നിബാധ. പ്രധാന കെട്ടിടത്തിന്റെ പിറകിലെ കെട്ടിടത്തിനാണ് തീ പിടിച്ചത്.കെട്ടിടത്തിന്റെ മേല്ഭാഗം പൂര്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രിയോടെയാണ്…
Read More » -
Kozhikode
യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു
കോഴിക്കോട്: യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട്…
Read More » -
Kozhikode
ഗള്ഫില് യുവതിയെ പീഡിപ്പിച്ചെന്ന പരാതി; പോലീസ് കേസെടുത്തു, ‘ഒതുക്കിത്തീര്ക്കാന് 25ലക്ഷം വാഗ്ദാനം’
നാദാപുരം: അജ്മാനില്വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില് നാദാപുരം സ്വദേശിയുടെപേരില് പോലീസ് കേസെടുത്തു. നാദാപുരം തൂണേരി സ്വദേശി അഹമ്മദ് അബ്ദുള്ളയുടെ പേരിലാണ് ബലാത്സംഗം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്ത് നാദാപുരം…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില് വൻ തീപ്പിടിത്തം
കോഴിക്കോട്: പ്രവര്ത്തനം നിര്ത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില് തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്ഭാഗം പൂര്ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.…
Read More »