kottayam
-
Kottayam
ശബരിമല തീർത്ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി, ഒരു കുട്ടിയടക്കം നാല് തീർത്ഥാടകർക്ക് പരിക്ക്
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഒരു കുട്ടിയടക്കം നാല് തീർത്ഥാടകർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി വളവുകയത്താണ് അപകടമുണ്ടായത്.തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.…
Read More » -
Kottayam
എ.ടി.എം. കൗണ്ടറിലേക്ക് കുതിച്ചെത്തി കാട്ടുപന്നി; പണമെടുക്കാന്‍ നിന്നയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
എരുമേലി: കുതിച്ചെത്തിയ കാട്ടുപന്നിയിൽ നിന്ന് എ.ടി.എമ്മിലേക്ക് പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാവിലെ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ഐ.ബി.യുടെ എ.ടി.എം കൗണ്ടറിലാണ് സംഭവം. മുക്കുട…
Read More » -
Kottayam
ട്രാക്കിൽ വിള്ളൽ; കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും
അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം.…
Read More » -
Kottayam
വീടിന്റെ മുറ്റത്ത് നിൽക്കുന്നതിനിടെ കടന്നൽ ആക്രമണം; അമ്മയും മകളും മരിച്ചു
കോട്ടയം: മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണും (110) മകൾ തങ്കമ്മയുമാണ് (66) മരിച്ചത്.വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും…
Read More » -
Kottayam
വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിച്ചു, തല യന്ത്രത്തിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ…
Read More » -
Kottayam
കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ
കോട്ടയം: വൈദ്യുതി കണക്ഷൻ നൽകാനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ.കെ.എസ്.ഇ.ബി കുറവിലങ്ങാട് സെക്ഷൻ ഓഫിസിലെ ഓവർസിയർ തലയോലപ്പറമ്പ് കീഴൂർ മുളക്കുളം മണ്ണാറവേലിയിൽ…
Read More » -
Kottayam
നിയന്ത്രണം വിട്ട് ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ചു; റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം
കോട്ടയം: പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ…
Read More » -
Kottayam
നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു, വരൻ റോഷൻ
നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയാണ് അഞ്ജു. റോഷൻ എന്നാണ് വരന്റെ പേര്. വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിലൂടെ…
Read More » -
Kottayam
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ജാൻസിയെ നിലത്തു…
Read More » -
Kottayam
കോട്ടയത്ത് വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ 84 കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്.ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ് ഉൾപ്പെടെ കത്തിയ…
Read More »