kollam
-
Kollam
നടന്നുപോകുന്നതിനിടെ കാല് നടയാത്രക്കാരന് ക്രൂരമർദ്ദനം, രണ്ടുപേർ കസ്റ്റഡിയിൽ
കൊല്ലം: ആറ്റിങ്ങലിൽ കാല് നടയാത്രക്കാരന് ക്രൂരമർദ്ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം.അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ്…
Read More » -
Kollam
കാല്‍നട യാത്രികനെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം
കൊല്ലം: കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു.ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ…
Read More » -
Kollam
കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.കൊല്ലം സാംനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ സ്വദേശി സജീര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.…
Read More » -
Kollam
പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിലായി.തിരുവനന്തപുരം നെടുമങ്ങാട്, തോട്ടുമുക്ക് പാറയിൽ വീട്ടിൽ നിന്നും മുണ്ടക്കൽ ബീച്ച് നഗർ 58ൽ താമസിക്കുന്ന ഷാനവാസിനെയാണ് (39)…
Read More » -
Kollam
പതിനേഴുകാരനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച സംഭവം, പ്രതി പിടിയിൽ
കൊല്ലം: കൊല്ലം പോർട്ട് ഹാർബറിൽ പതിനേഴുകാരനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച പ്രതിയെ പൊലീസ് പിടികൂടി.വെള്ളിമൺ ഇടക്കരകോളനിയിൽ ഷാനുവാണ്(36) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. വള്ളത്തിൽനിന്ന് മീൻ ഇറക്കുന്നതിനെ ചൊല്ലിയുള്ള…
Read More » -
Kollam
തെന്മല ഡാമിൻ്റെ 3 ഷട്ടറുകൾ തുറന്നു
കനത്ത മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. 5 സെൻ്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയതോടെയാണ്…
Read More » -
Kollam
‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
കൊല്ലം : സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം.പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ…
Read More » -
Kollam
സുരേഷ് ഗോപിയുടെ കുടുംബവീട്ടിലെ മോഷണം; പ്രതികൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബവീട്ടിലെ മോഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.മോഷണത്തിനായി പ്രതികൾ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അയൽവീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഈ…
Read More » -
Kollam
നായയുമായി യുവാക്കൾ ബസിൽ, കയറ്റരുതെന്ന് ജീവനക്കാർ; തമ്മിലടിച്ച് വിദ്യാർഥികളും യുവാക്കളും
കൊട്ടാരക്കര: പുത്തൂരിൽ സ്വകാര്യ ബസിൽ വിദ്യാർഥികളും യുവാക്കളും തമ്മിലടിച്ചു.സംഭവത്തിൽ കൈതക്കോട് സ്വദേശികളായ അമൽ, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബസിൽ യുവാക്കൾ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ…
Read More » -
Kollam
മുത്തച്ഛനൊപ്പം നടന്നു പോയ മൂന്ന് വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകൾക്കും പരിക്ക്
കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച്…
Read More »