kerala
-
Thiruvananthapuram
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥിനി അഭിനയയെയാണ് കാണാതായത്. സ്കൂള് വിട്ട് വീട്ടില് എത്താത്തതിനെ തുടര്ന്ന് വീട്ടുകാര് നടത്തിയ…
Read More » -
Pathanamthitta
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പത്തനംതിട്ട: അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.…
Read More » -
Thiruvananthapuram
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില് ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയില് പാപ്പനംകോട് തുലവിളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില് ഇടിച്ചുണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം.നെയ്യാറ്റിന്കര കവളാകുളം സായിഭവനില് സായികുമാറിന്റെ മകന് എസ്.കെ…
Read More » -
Ernakulam
എല്ലാ ഇടപെടലും വാട്സാപ്പിലൂടെ, കോഴിക്കോട് സ്വദേശിയായ യൂട്യൂബർ നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം
എറണാകുളം: എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര് റിന്സി മുംതാസിന്റെ ലഹരിക്കച്ചവടത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകള് വാട്സാപ്പിലൂടെ. കച്ചവടത്തിനായി 750 വാട്സ്ആപ്പ് ഗ്രൂപ്പുകള് രൂപീകരിച്ചു. നടന്നത് ലക്ഷങ്ങളുടെ…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയില് അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില് അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്…
Read More » -
Alappuzha
പണം നൽകാതെ മദ്യപിക്കാൻ എത്തി, പിന്നാലെ ഷാപ്പ് ജീവനക്കാരനെ കുത്തി; തടയാൻ ശ്രമിച്ചയാളെയും വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
ഹരിപ്പാട്: വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ.തുലാംപറമ്പ് വടക്ക് തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം കോന്തിനേഴത്ത് വീട്ടിൽ രഞ്ജിത്ത് (അപ്പുണ്ണി, 36) ആണ്…
Read More » -
India
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
ദില്ലി : കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്,…
Read More » -
Ernakulam
വിധിക്ക് സ്റ്റേയില്ല, സർക്കാരിന് വൻ തിരിച്ചടി; കീം റാങ്ക് പട്ടിക റദ്ദാക്കിയ നടപടിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി
കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം…
Read More » -
India
‘ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ
സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്
കൊയിലാണ്ടി:ദേശീയപാതയിൽ വെങ്ങളം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട്…
Read More »