kerala
-
India
കന്യാസ്ത്രീകളുടെ ജാമ്യം: ബിലാസ്പുര് എന്ഐഎ കോടതി ഇന്ന് വിധി പറയും
ഛത്തീസ്ഗഡില് ജയിലില് കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില് ബിലാസ്പുര് എന്ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാല് ഇന്ന് തന്നെ കന്യാസ്ത്രീകള് ജയില് മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്…
Read More » -
Malappuram
മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
മലപ്പുറം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര പരിക്ക്. മലപ്പുറം വേങ്ങര സംസ്ഥാന പാതയിൽ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപത്താണ് ഇന്ന് രാവിലെ…
Read More » -
Kannur
ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു
കണ്ണൂർ: പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു . ജില്ലയിലെ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്കാണ്…
Read More » -
World
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്
മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ്…
Read More » -
Thiruvananthapuram
പാമ്പ് പിടിക്കാന് അധ്യാപകര്’; സ്നേക് റസ്ക്യൂ & റീലീസ്’ പരിശീലനം നല്കുക വനം വകുപ്പ്
തിരുവനന്തപുരം: സ്കൂള് അധ്യാപകര്ക്ക് പാമ്പ് പിടിക്കാന് പരിശീലനം സംഘടിപ്പിക്കുന്നു. ‘സ്നേക് റസ്ക്യൂ & റീലീസ്’ പരിശീലനം നല്കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര് സുമു സ്കറിയ വിദ്യാഭ്യാസ…
Read More » -
Kannur
തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
തലശ്ശേരി: തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന് വീണു. പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഓഫീസുകളും വൈദികരുടെ വിശ്രമമുറികളുമുള്ള കെട്ടിടമാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും സ്വര്ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,150 രൂപയും പവന്…
Read More » -
Thiruvananthapuram
സുപ്രീംകോടതിയെ വെല്ലുവിളിച്ച് ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം
തിരുവനന്തപുരം: വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഡിജിറ്റല്, സാങ്കേതിക സര്വകലാശാലകളില് താല്കാലിക വി സിമാരെ പുനര്നിയമിച്ച്…
Read More » -
Kozhikode
സ്വകാര്യബസിന്റെ മരണപ്പാച്ചിൽ അപകടം വരുത്തിദുരിതക്കയത്തിലായി ഒരു കുടുംബം
രാമനാട്ടുകര: കഴിഞ്ഞയാഴ്ച ഫറോക്ക് ക്രസന്റ് ആശുപത്രിക്കുമുന്നിലായിരുന്നു ഈ സംഭവം. അതിവേഗത്തിൽ എത്തിയ സ്വകാര്യബസ് ഒരു കുടുംബം സഞ്ചരിച്ച സ്കൂട്ടറിലിടിക്കുന്നു. ബേപ്പൂർ നടുവട്ടം പെരച്ചലങ്ങാടി വാഴക്കുളം സ്വദേശി മഹേഷും…
Read More » -
Ernakulam
കോതമംഗലത്തെ യുവാവിന്റെ മരണത്തില് ദുരൂഹത, കൊലകുറ്റം ചുമത്താന് നീക്കം
കൊച്ചി: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന സംശയത്തില് പൊലീസ്. മാതിരപ്പിള്ളി സ്വദേശി അന്സില് (38) ഇന്നലെ വൈകീട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്സില് മരിച്ചത്.അന്സിലിന്…
Read More »