kerala
-
Kozhikode
വോട്ടുചേർക്കാൻ മത്സരിച്ച് രാഷ്ട്രീയപ്പാർട്ടികൾ
കുറ്റ്യാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ നാട്ടിൻപുറങ്ങളിൽ മത്സരച്ചൂട്. പേരുചേർക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പുതുക്കുന്നതിനുള്ള അവസാന തീയതി…
Read More » -
Kozhikode
തെരുവുനായകൾ പെരുകുകയാണ് ജനം ഭീതിയിൽ
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലും സമീപപഞ്ചായത്തുകളിലും തെരുവുനായകൾ പെരുകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നു. കൊയിലാണ്ടി നഗരത്തിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ തെരുവുനായകൾ പെരുകുകയാണ്. നിത്യേന ഒട്ടേറെപ്പേർക്കാണ് നായകളുടെ കടിയേൽക്കുന്നത്. പശു, ആട്,…
Read More » -
Thiruvananthapuram
അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി; രണ്ട് തവണ മയക്കുവെടി വെച്ചു
തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി…
Read More » -
Kozhikode
വടകരയിൽ കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യബസ് യാത്രക്കാരനെ ഇടിച്ചിട്ട സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വടകര ദേശീയപാതയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയ സംഭവത്തിൽ നടപടിയുമായി ആർ ടി ഒ. ഇടിച്ച സ്വകാര്യബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും…
Read More » -
India
ഒഡീഷ കേന്ദ്ര സർക്കാരിന്റെ പരീക്ഷണശാലയായി മാറി; ജോൺ ബ്രിട്ടാസ് എം പി
ഒഡീഷയില് മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില് പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഒഡീഷ കേന്ദ്രസർക്കാരിന്റെ മറ്റൊരു പരീക്ഷണശാലയെ മാറി. ഇതിനെതിരെ ശക്തമായ നടപടി…
Read More » -
Thrissur
തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു
തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ്…
Read More » -
World
ഭരിക്കുന്നത് ബിജെപി ആണെന്ന് ആക്രോശിച്ചു, വൈദികരെ ക്രൂരമായി തല്ലി, ഫോണുകള് പിടിച്ചുവാങ്ങി, വസ്ത്രം വലിച്ചുകീറി’; ദുരനുഭവം പറഞ്ഞ് സിസ്റ്റര് എലൈസ
ഒഡിഷയിലെ ജലേശ്വറില് മലയാളി വൈദികര് നേരിട്ടത് ക്രൂരമായ ആക്രമണം. തങ്ങള്ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ബജ്റംഗ്ദള് പ്രവര്ത്തകര് നടത്തിയതെന്ന് ആക്രമണത്തിനിരയായ സിസ്റ്റര് എലൈസ ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങളുടെ കൂടെയുണ്ടായിരുന്ന…
Read More » -
Thiruvananthapuram
വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി 12 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള…
Read More » -
Thiruvananthapuram
ഡോ. ഹാരിസിന്റെ ഡിപ്പാര്ട്ട്മെന്റില് നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര് ആശുപത്രിയില് തന്നെയുണ്ടെന്ന് കണ്ടെത്തല്
തിരുവനന്തപുരം മെഡിക്കല് കോളേജില്നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര് എന്ന ഉപകരണം ഓപ്പറേഷന് തിയേറ്ററില് തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ…
Read More » -
India
ഫിഫ റാങ്കിങ്ങിൽ കുതിച്ചുയർന്ന് ഇന്ത്യൻ വനിതകൾ
ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ വനിതകൾ. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അറുപത്തിമൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നത്. സമീപകാലങ്ങളിൽ ഇന്ത്യൻ വനിതകൾ നടത്തിയ മികച്ച പ്രകടനം…
Read More »