kerala
-
Kozhikode
നല്ല പൂസാണല്ലേ? കോഴിക്കോട് എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ…
Read More » -
Kerala
മഴ എവിടെയും പോയിട്ടില്ല….; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം,…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : കല്ലാച്ചി വരിക്കോളിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം. പിന്നാലെ എത്തിയ തെരുവുനായയെ കണ്ട് ഓടിമാറിയതിനാൽ വിദ്യാർഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയും വട്ടോളി നാഷണൽ…
Read More » -
Thiruvananthapuram
ചതിച്ച നേതാക്കന്മാർ ആരെന്ന് അന്വേഷിക്കണം ; അനിലിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു’ – മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : തിരുമല അനിലിന്റെ ആത്മഹത്യയെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്നത് ഗൗരവമുള്ള വാർത്തകൾ ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. താൻ വിശ്വസിച്ചവർ…
Read More » -
Kerala
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ; കേരളത്തിൽ മഴ തിരികെയെത്തി
ബംഗാളിൽ കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. മ്യാൻമർ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെടുക. ഉച്ചയ്ക്ക് മുമ്പ് ന്യൂനമർദ്ദം രൂപപ്പെട്ടേക്കും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതിനു പിന്നാലെ…
Read More » -
Kozhikode
മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയെ അപകീർത്തിപ്പെടുത്തിയ കേസ്; നാദാപുരം പുറമേരി സ്വദേശി അറസ്റ്റിൽ
നാദാപുരം: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ പാറക്കൽ അബ്ദുള്ളയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയ കേസിൽ പുറമേരി സ്വദേശി അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി എടച്ചേരികണ്ടി അബ്ദുൾ അസീസിനെയാണ്…
Read More » -
Thrissur
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തി, യുവാവ് പിടിയിൽ
തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന്…
Read More » -
Kozhikode
വീണ്ടും ജീവനെടുത്ത് ബസ് സ്റ്റാൻഡിലെ അപകടം
വടകര : റോഡിൽമാത്രമല്ല, ബസ് സ്റ്റാൻഡുകളിലും മനുഷ്യജീവന് രക്ഷയില്ലെന്നതിന് അടിവരയിടുകയാണ് വെള്ളിയാഴ്ച വടകര പുതിയ സ്റ്റാൻഡിൽ നടന്ന അപകടം. അടുത്തിടെ രണ്ടുപേർ വടകരയിലെ രണ്ട് ബസ്സ്റ്റാൻഡുകളിൽനിന്ന് ബസ്സിടിച്ചുണ്ടായ…
Read More » -
Ernakulam
കൊച്ചിയില് ഓണാഘോഷത്തിനിടെ വിദ്യാര്ത്ഥിക്ക് വെട്ടേറ്റു
കൊച്ചി: കൊച്ചിയില് ഓണാഘോഷത്തിനിടെ വിദ്യാര്ത്ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്സ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാര്ത്ഥിക്കാണ് വെട്ടേറ്റത്. തൃശൂര് സ്വദേശിയായ അബിനി ജോയെ മെഡിക്കല്…
Read More » -
Thiruvananthapuram
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ തെങ്ങ് കടപുഴകി വീണ് അപകടം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read More »