kerala
-
Thiruvananthapuram
മനുഷ്യ-വന്യജീവി സംഘർഷം; സംസ്ഥാനത്ത് ഇതുവരെ വെടിവെച്ചുകൊന്നത് 5,102 കാട്ടുപന്നികളെ
തിരുവനന്തപുരം: ജനവാസമേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയശേഷം സംസ്ഥാനത്ത് ഇതുവരെ വെടിവെച്ചുകൊന്നത് 5,102 കാട്ടുപന്നികളെ. ഇതിൽ ഏറ്റവും കൂടുതൽ കാട്ടുപന്നിശല്യമുള്ളതും കൂടുതൽ വെടിവെച്ചുകൊന്നതും പാലക്കാട് ജില്ലയിൽ.…
Read More » -
Thiruvananthapuram
മഴ മാത്രമല്ല ശക്തമായ കാറ്റും വരുന്നുണ്ട്, അടുത്ത മൂന്ന് മണിക്കൂറില് നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറില് കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില് മഴയ്ക്ക് സാധ്യത. മഴയോടൊപ്പം മണിക്കൂറില് 30 കിലോമീറ്റര് വരെ വേഗതയില് ശക്തമായ…
Read More » -
Thiruvananthapuram
കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസം; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര് കിണറ്റിനുള്ളില് തൂങ്ങിമരിച്ച നിലയില്
തിരുവനന്തപുരം: തിരുവനന്തപുരം കാക്കമൂലയില് ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കാക്കാമൂല സ്വദേശി രാജന് (53) ആണ് മരിച്ചത്. മൂന്നുദിവസമായി രാജനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്…
Read More » -
Kozhikode
കോഴിക്കോട്ട് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ കവർന്നു; പ്രതിക്കായി തിരച്ചിൽ
കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ മോഷണം പോയി. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്…
Read More » -
Malappuram
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറം : മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്.…
Read More » -
Kozhikode
ടാങ്കർലോറി കുടുങ്ങിയും മരംവീണും ചുരത്തിൽ ഗതാഗതതടസ്സം
താമരശ്ശേരി : ടാങ്കർലോറി യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയും മരം പൊട്ടി ദേശീയപാതയിലേക്കുവീണും താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെയാണ് സിമന്റുമിശ്രിതവുമായി വയനാട് ഭാഗത്തേക്ക്…
Read More » -
Kerala
സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മോഹൻലാലിനെ ആദരിക്കും ‘വാനോളം മലയാളം ലാൽസലാം’ തിരുവനന്തപുരത്ത്
ദാദാസാഹിബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4…
Read More » -
India
മൈസൂർ ദസറ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ
മൈസൂർ: ദീപാലംകൃതമായ കൊട്ടാരംതന്നെ ദസറയുടെ എറ്റവും മനോഹരമായ ദസറ കാഴ്ചകളിലൊന്നാണ്. ഇതിന് മാറ്റുകൂട്ടുകയാണ് കൊട്ടാര പരിസരത്തെ നൃത്ത, നൃത്ത്യങ്ങളും സംഗീതനിശകളും സാംസ്ക്കരിക പരിപാടികളും.ദസറക്കാഴ്ചകൾ ആസ്വദിക്കാൻ ദിവസവും നഗരത്തിൽ…
Read More » -
Kozhikode
മലബാർ മിൽമയുടെ ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിൽ
കോഴിക്കോട്: മലബാർ മിൽമയുടെ ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിൽ. 750 മില്ലിയുടെ കുപ്പിക്ക് 55 രൂപയാണ് വില. പാട പിരിയാത്ത ഹോമോജിനൈസ് ചെയ്ത പ്രോട്ടീൻ സമ്പുഷ്ടമായ പാലാണ്…
Read More » -
India
ചാമ്പ്യന്മാർക്ക് നൽകാതെ ട്രോഫിയുമായി പിസിബി ചെയർമാൻ മുങ്ങി’; തനിക്ക് കിട്ടിയ മുഴുവൻ മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്
തനിക്ക് കിട്ടിയ മാച്ച് ഫീ മുഴുവൻ ഇന്ത്യൻ സൈന്യത്തിന് കൈമാറുമെന്ന് ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ…
Read More »