kerala
-
Pathanamthitta
പത്തനംതിട്ടയില് പേ വിഷബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയില് പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്ന്ന്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിയെ കാർ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ കാർ ഇടിച്ചു തെറിപ്പിച്ചു. നാദാപുരം പുറമേരിയിലാണ് കാർ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ഏഴാം ക്ലാസുകാരൻ അത്ഭുതകരമായി…
Read More » -
India
മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ; ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന…
Read More » -
Kollam
കൊല്ലത്ത് കെഎസ്ആര്ടിസി ഡ്രൈവര്ക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ കൊലവിളി; കേസെടുത്ത് പൊലീസ്
കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരന്റെ കൊലവിളി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.സി ബസ് ഡ്രൈവർ രാജേഷിന് നേരേയായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പൂയപ്പള്ളി സ്വദേശി അനന്തുവിന്റെ ഭീഷണി.…
Read More » -
Palakkad
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത് ചികിത്സാ പിഴവ്’; അന്വേഷണം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്:ഒന്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ മെഡിക്കല് ഓഫീസറാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി രണ്ട് ഡോക്ടര്മാരെ…
Read More » -
Kozhikode
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപ്പെട്ട് മരിച്ചു
കോഴിക്കോട് : വെള്ളയിൽ ഹാർബറിനടുത്ത് തോപ്പയിലിൽ കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന നാലുവിദ്യാർഥികളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. തോപ്പയിൽ പറമ്പ് ഫൈജാസിന്റെയും കെ.വി. ജാസിറയുടെയും…
Read More » -
Thiruvananthapuram
ഇനി മണിക്കൂറുകൾ മാത്രം…, 25 കോടി നിങ്ങൾക്കോ? തിരുവോണം ബമ്പര് നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര് ഭാഗ്യക്കുറി നറുക്കെടുപ്പും, പൂജാ ബമ്പര് ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും നാളെ നടക്കും. തിരുവനന്തപുരം ഗോര്ഖി ഭവനിലെ നറുക്കെടുപ്പ്…
Read More » -
Ernakulam
എന്നെ പ്രകോപിപ്പിച്ചാല് പലതും പറയും, അത് പലർക്കും താങ്ങാനാവില്ല’; സൈബര് ആക്രമണത്തിനെതിരെ പ്രതികരണവുമായി റിനി ആന് ജോര്ജ്
എറണാകുളം: സിപിഐഎം പറവൂര് ഏരിയ കമ്മിറ്റി നത്തിയ പെണ് പ്രതിരോധ സംഗമത്തില് പങ്കെടുത്തതില് വിശദീകരണവുമായി റിനി ആന് ജോര്ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില് പങ്കെടുത്തതെന്നും…
Read More » -
Thrissur
കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ് ഗോപിയോട് അലർജി, പിന്നെങ്ങനെ വികസനം കൊണ്ടുവരാൻ കഴിയും’ – ശോഭാ സുരേന്ദ്രൻ
തൃശ്ശൂർ: കേരളത്തിലെ മന്ത്രിമാർക്ക് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയോട് അലർജിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനം പ്രോജക്ട് നൽകാത്തതു കൊണ്ടാണ് പദ്ധതികൾ അനുവദിക്കാൻ കഴിയാത്തതെന്നും അവർ…
Read More » -
India
ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വന്ദേ ഭാരത് ഇടിച്ചു, മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതരം
കൊടുപട്ന: വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപമാണ് സംഭവം. ജോഗ്ബാനിൽ നിന്ന്…
Read More »