kerala
-
Kannur
കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവാവ്; ഹോസ്റ്റൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി
കണ്ണൂർ: കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ പിടികൂടി. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു.…
Read More » -
Kerala
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം
തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ്…
Read More » -
Thiruvananthapuram
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക. നാളെ രാവിലെ ഹെലിപാഡിൽ…
Read More » -
India
ഐഎൻഎസ് വിക്രാന്തിലെ നാവികര്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ദില്ലി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി. ഐഎൻഎസ് വിക്രാന്തിലെ നാവികര്ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഈ വര്ഷത്തെ ദീപാവലി ആഘോഷം. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്. സൈനിക വേഷത്തിലാണ്…
Read More » -
India
ദീപാവലി ആഘോഷനിറവിൽ രാജ്യം; ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: ദീപാവലി ആഘോഷ നിറവിൽ രാജ്യം. പടക്കം പൊട്ടിച്ചും മധുരം നൽകിയും ഉത്തരേന്ത്യക്കാർ ദീപാവലി ആഘോഷിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ്…
Read More » -
Kerala
ഡോക്ടറുടെ കുറിപ്പടി വേണ്ട, ഏത് മരുന്നും എത്തിച്ചുതരും കൊച്ചിയിലെ മരുന്ന് ലോബി
ഡോക്ടേഴ്സിന്റെ പ്രിസ്ക്രിപ്ഷനില്ലാതെ കൊച്ചിയില് ഗര്ഭഛിദ്ര മരുന്നുകള് സുലഭം. അപകടകരമായ ഗര്ഭഛിദ്ര മരുന്നുകള് വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി കുടുങ്ങി. ഏജന്റുമാരെ ബന്ധപ്പെട്ടാല് ഏത് പ്രായക്കാര്ക്കും മരുന്നുകള്…
Read More » -
Sports
കേരള ഡെർബിയിൽ കാലിക്കറ്റ് ഹീറോസിനെ തകർത്ത് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്
ആര്.ആര് കാബെല് പ്രൈം വോളിബോള് ലീഗ് നാലാം സീസണിലെ കേരള ഡെർബിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഹീറോസിനെ നാല് സെറ്റ് പോരാട്ടത്തിൽ…
Read More » -
India
ധാക്ക വിമാനത്താവളത്തിൽ വൻ തീപിടിത്തം; വിമാന സർവിസ് നിർത്തിവെച്ചു; നടുക്കുന്ന ദൃശ്യങ്ങൾ
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വില്ലേജിന്റെ ഒരു ഭാഗത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വൻ തീപിടുത്തമുണ്ടായി. എല്ലാ വിമാന സർവിസുകളും നിർത്തിവച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ…
Read More » -
Kozhikode
കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി; ഒക്ടോബര് 21ന് വൈകീട്ട് മൂന്നിന് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിക്കും
കോഴിക്കോട് : കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതികളില് ഒന്നായ ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തീകരണത്തിലേക്ക്. നഗരത്തിന്റെ മുഖച്ഛായ മാറുന്ന തരത്തില് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 21…
Read More » -
India
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
കരൂർ അപകടത്തിൽ TVK പ്രഖ്യാപിച്ച ധനസഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം…
Read More »