kerala
-
Kozhikode
തെരുവുനായയുടെ ആക്രമണം: പത്തുപേർക്ക് കടിയേറ്റു
ഫറോക്ക് : നല്ലളത്തും അരീക്കാട് പുല്ലൂന്നിയിലും തെരുവുനായയുടെ ആക്രമണം. പത്തുപേർക്ക് കടിയേറ്റു. നല്ലളം ഹൈസ്കൂളിനുസമീപം ചാലാട്ടിയിൽ കൊല്ലംപറമ്പിൽ ഉദയകുമാർ (61), നല്ലളം മനയത്ത് പറമ്പ് കൽമെയ് (65),…
Read More » -
India
കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രാന്തി, ലൈസൻസ് ഇല്ലാതെ ഥാർ വാടകയ്ക്കെടുത്ത് 19 കാരന്റെ അഭ്യാസം; മൂന്ന് പേർക്ക് പരിക്ക്
ന്യൂഡൽഹി: വീട്ടുകാർ കാണാതെ വാടകയ്ക്കെടുത്ത മഹീന്ദ്ര ഥാർ ഓടിച്ച് കൗമാരക്കാരൻ റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെട്ടെന്ന് കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രമിച്ച വിദ്യാർത്ഥി അമിതവേഗതയിൽ വാഹനം ഓടിക്കുകയും വഴിയിലുണ്ടായിരുന്ന…
Read More » -
India
മൈസൂരു കൊട്ടാരം കവാടത്തിനടുത്ത് സ്ഫോടനം; മരണം മൂന്നായി
മംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40) സംഭവ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു: മഴ മുന്നറിയിപ്പ് അറിയാം
തിരുവനന്തപുരം: 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. പുതുവർഷം പുലരുമുമ്പ് സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രധാനമായും തെക്കൻ ജില്ലകളിലാണ്…
Read More » -
Palakkad
ഉമ്മന്ചാണ്ടിയുടെ പേരില് സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
പാലക്കാട്: അന്തരിച്ച മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന്ചാണ്ടിയുടെ പേരില് പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില് വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ…
Read More » -
Idukki
മദ്യപാനത്തെ തുടർന്ന് തർക്കം; ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ
ഇടുക്കി: മേരിക്കുളത്ത് മദ്യലഹരിയില് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില് റോബിന് തോമസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോര്ലാന്റ് സ്വദേശിയായ…
Read More » -
Ernakulam
കേരളത്തിൽ സ്വർണവില ഒരു ലക്ഷത്തിന് മുകളിൽ
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ ഏഴാം ദിവസവും വില ഉയർന്നതോടെ എക്കാലത്തേയും കൂടിയ വിലയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22 കാരറ്റ് (916) സ്വർണത്തിന്…
Read More » -
Thiruvananthapuram
സൗജന്യ കുടിവെള്ളം….! ബിപിഎൽ ഉപഭോക്താക്കൾക്ക് 2026 ജനുവരി 1 മുതൽ 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം…
Read More » -
Thiruvananthapuram
ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്കോയിൽ റെക്കോഡ് വിൽപ്പന
ക്രിസ്മസ് കാലത്ത് ബെവ്കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന്…
Read More » -
Wayanad
ട്രെയിനിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിലുള്ള അശ്ലീല വീഡിയോ പകർത്തി ട്രെയിൻ ഓപ്പറേറ്റർ; ദൃശ്യങ്ങൾ പുറത്ത്, പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ദുഹായിൽ നിന്നും മുറാദ് നഗറിലേയ്ക്ക് പോയ നമോഭാരത് ട്രെയിനിൽ യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾ തമ്മിലുള്ള അശ്ലീല വീഡിയോ പുറത്തായതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത്…
Read More »