kerala
-
Thrissur
ലോറിയിൽ നിന്ന് തെറിച്ചുവീണ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രികൻ മരിച്ചു
തൃശൂർ : ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃശൂർ കുട്ടനെല്ലൂരിലാണ് ദാരുണം സംഭവം. ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച…
Read More » -
India
കൈവശം വെക്കാവുന്ന സിമ്മുകളുടെ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ
ന്യൂഡൽഹി: രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഓഗസ്റ്റ് 24 മുതൽ കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പിടിഐ വാർത്താ…
Read More » -
Thiruvananthapuram
ശ്രീകാര്യത്ത് ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തിലാണ് സംഭവം നടന്നത്. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്.വീഴ്ചയിൽ വിദ്യാർത്ഥിനിയുടെ…
Read More » -
Alappuzha
നിശ്ചയിച്ച വിവാഹം മുടങ്ങി; അബുദാബിയിൽ പോയി വരനെ കണ്ടത്തിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു
അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന് ഐ.ടി ഉദ്യോഗസ്ഥയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി ഉദ്യോഗസ്ഥയുമായ…
Read More » -
World
കാറിന്റെ പിൻസീറ്റിൽ കുടുങ്ങിയത് പത്തുമാസം പ്രായമുള്ള കുഞ്ഞ്; മുത്തശ്ശിയുടെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ
യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിൽ മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ചു. പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട…
Read More » -
India
ഡ്രൈവർ ഉറങ്ങിപ്പോയത് ദുരന്തമായി; ഗോവയിൽ നിന്ന് മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം; 26 പേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ക്ലീനറും നഴ്സിങ് വിദ്യാർത്ഥിയുമടക്കം മൂന്ന് പേർ മരിച്ചു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ, ഒരു നഴ്സിങ്…
Read More » -
Kannur
കണ്ണൂർ മട്ടന്നൂരിൽ കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങി പുലി ചത്തു
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ മാലൂരിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയ പുലി ചികിത്സയ്ക്കിടെ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ കൂടുതൽ ചികിത്സയ്ക്കായി ആറളത്തെ ആർആർടി…
Read More » -
Kozhikode
നാടകത്തിലൂടെ കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞത്, ആര്‍ക്കാണോ കൊള്ളേണ്ടത് അവര്‍ക്ക് കൊണ്ടു’; സദാചാര ആക്രമത്തില്‍ പ്രതികരിച്ച് ‘മിസ’ നാടകത്തിലെ ചിന്നു ചിലങ്ക
കോഴിക്കോട്: സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മിസ’ എന്ന നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന സദാചാര ആക്രമത്തില്‍ പ്രതികരിച്ച് നാടകത്തിലെ…
Read More » -
Wayanad
നോവായി അമൽ വിഷ്ണു; മേപ്പാടി റിപ്പൺ കാന്തൻപാറയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൽപറ്റ: വയനാട് മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.…
Read More » -
Ernakulam
ഇത് കൊച്ചി സ്ക്വാഡ്; നക്സൽ ബാധിത മേഖലയിൽ അർധരാത്രി സാഹസിക ദൗത്യം; ഒഡിഷയിൽ നിന്ന് 13കാരിയെ 4,000 കിലോമീറ്റർ സഞ്ചരിച്ച് കേരള പൊലീസ് രക്ഷപ്പെടുത്തി
കൊച്ചി: സിനിമയിൽ മാത്രം കാണുന്ന തരത്തിലുള്ള സാഹസികമായ പൊലീസ് ദൗത്യത്തിന് സാക്ഷിയായി കേരള പൊലീസ്. കൊച്ചി കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ…
Read More »