kerala
-
Malappuram
മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി, സഹായിക്കായി തെരച്ചിൽ ഊർജിതം
മലപ്പുറം : മലപ്പുറം ആതവനാട് ഊരോത്ത് പള്ളിയാലിൽ മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.…
Read More » -
Thrissur
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര് നാളെ പണിമുടക്കും, ‘മിനിമം വേതനം ഉയര്ത്തണമെന്ന്’ ആവിശ്യം
തൃശൂര്: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴ് വർഷമായി ശമ്പള പരിഷ്കരണം…
Read More » -
Thrissur
കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ
തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. തടിക്കാട് വില്ലേജ് ഓഫീസിലെ…
Read More » -
Ernakulam
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും – കെ കെ ശൈലജ
കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല് കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. മകന് ഷിബിനെ ആരോഗ്യമന്ത്രി വീണ ജോര്ജ് ഉഷയുടെ മകൻ…
Read More » -
Kozhikode
റോഡിലൂടെ നടന്നുപോകുന്നതിനിടെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയുടെ കാലിന് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീടിന്…
Read More » -
India
ബംഗ്ലാദേശ് ക്രിക്കറ്റിൽ മഞ്ഞുരുകുന്നു; ഇന്ത്യയെ പിണക്കാനില്ല, വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സൂചന
ധാക്ക: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റതോടെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ഊർജിതമായ നീക്കങ്ങൾ ആരംഭിച്ചു. 2026 ടി20 ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെത്തുടർന്ന്…
Read More » -
Kottayam
10 സ്റ്റേഷനുകളില് കേസുള്ള വനിതാ മോഷ്ടാവിനെ ഓട്ടോ ഡ്രൈവര് പിടികൂടി
കോട്ടയം : പത്ത് പൊലീസ് സ്റ്റേഷനുകളില് മോഷണക്കേസുകളില് പ്രതിയായ വനിതാ മോഷ്ടാവിനെ പിടികൂടിയത് ഓട്ടോ ഡ്രൈവര്. കോട്ടയത്ത് 10 സ്റ്റേഷനുകളില് കേസുള്ള തിരുനെൽവേലി സ്വദേശിനി ജ്യോതി (26)…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. 1,14,520 രൂപയായാണ് പവന്റെ…
Read More » -
Kozhikode
ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മൂലം രോഗികൾ ദുരിതത്തിൽ
കോഴിക്കോട്: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മൂലം മെഡിക്കൽ കോളജിലെ രോഗികൾ കടുത്ത പ്രതിസന്ധിയിൽ. ആഴ്ചകളായി വിവിധ ശസ്ത്രക്രിയകൾക്ക് തീയതി ലഭിച്ച് കാത്തിരിക്കുന്ന രോഗികൾ കടുത്ത നിരാശയിലാണ്. ഒപി…
Read More » -
Thiruvananthapuram
ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു ന്യായീകരണവുമില്ല, കൃത്യമായ നടപടി സ്വീകരിക്കും’ – മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആലപ്പുഴയില് ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. വിഷയം അറിഞ്ഞപ്പോള് തന്നെ പ്രാഥമിക റിപ്പോര്ട്ട്…
Read More »