kerala
-
Ernakulam
വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന
കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മരിച്ചയാളെ…
Read More » -
Kozhikode
വാണിമേലിൽ സ്കൂട്ടർ നിയന്ത്രണം വീട്ട് യുവാവിന് ദാരുണ അന്ത്യം
കോഴിക്കോട് : അമിത വേഗതയിൽ സ്കൂട്ടറിൽ ഉള്ള യാത്രയും ഹെൽമറ്റ് ധരിക്കാതും കാരണം ഒരു യുവാവിൻ്റെ കൂടി ജീവൻ പൊലിഞ്ഞു. നാദാപുരം വാണിമേലിലാണ് എതിർ വശത്ത് നിന്ന്…
Read More » -
Kozhikode
വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന്
കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും. കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം രാവിലെ 9-ന് കുനിയിൽ ജുമാമസ്ജിദ്…
Read More » -
Kozhikode
പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച; തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പിടിയിലായി. കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടിക്കും…
Read More » -
Kozhikode
വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന്…
Read More » -
Kottayam
ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല’; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്
കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും പി.സി. ജോർജ് അധിക്ഷേപിച്ചു.…
Read More » -
Kozhikode
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ വൻ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം . അഷ്റഫ്, ജബ്ബാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ…
Read More » -
Alappuzha
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കണ്ടത് ചോദ്യം ചെയ്തു; ഹെഡ്മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച് വിദ്യാർഥികൾ
ആലപ്പുഴ: കുട്ടമംഗലം സ്ക്കൂളിൽ ഹെഡ്മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച് വിദ്യാർഥികൾ. വിജനമായ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കുറ്റിക്കാട്ടിൽ കണ്ടത് ചോദ്യം ചെയ്തതോടെയാണ് സ്ക്കൂളിലെ വിദ്യാർഥികൾ ക്രൂരമായി പ്രധാനാധ്യാപകനെ ആക്രമിച്ചത്.…
Read More » -
Wayanad
ചൂരൽമലയിലെ വീട്ടമ്മയുടെ ആ ആനന്ദ കണ്ണീരിന് തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ തിളക്കം’: സർക്കാരിനെ അഭിനന്ദിച്ച് കെ.ആർ. മീര
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി 178 വീടുകൾ കൈമാറുന്നതിനുള്ള നടപടികൾക്ക് നറുക്കെടുപ്പിലൂടെ തുടക്കമായി. വീട് ലഭിച്ച…
Read More » -
Idukki
കൈയ്യും കാലും തല്ലിയൊടിക്കും’; റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എ.രാജ എംഎൽഎ
ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി ദേവികുളം എംഎൽഎ എ.രാജ. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണി…
Read More »