kerala
-
Kozhikode
പ്രതിഷേധമിരമ്പി
കോഴിക്കോട് : നാലുപേരുടെ മരണത്തിനിടയാക്കിയ വലിയങ്ങാടിയിലെ കെട്ടിടം തകർന്ന സംഭവത്തിൽ ചൊവ്വാഴ്ചയും കോർപ്പറേഷൻ അധികൃതർക്കുനേരേ ശക്തമായ പ്രതിഷേധമുയർന്നു. യു.ഡി.എഫ്. കൗൺസിലർമാർ കോർപ്പറേഷന്റെ പ്രവേശനകവാടത്തിൽ രാവിലെമുതൽ കുത്തിയിരുന്ന് മണിക്കൂറുകളോളം…
Read More » -
India
മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു
ചെന്നൈ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.…
Read More » -
India
ഡൽഹിയെ നടുക്കി അരുംകൊല! യുവതിയെയും മൂന്ന് പിഞ്ചുമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവിനായി തിരച്ചിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ഒരു കുടുംബത്തിലെ നാലുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. യുവതിയെയും അവരുടെ മൂന്ന് പെൺമക്കളെയുമാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്…
Read More » -
Alappuzha
75-കാരിയെ കുഴിച്ചുമൂടിയത് ആരും അറിയാതെ; നടുക്കം മാറാതെ പള്ളിത്തോട്, അസ്വാഭാവിക മരണത്തിന് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടിയ സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുറവൂർ…
Read More » -
Thiruvananthapuram
പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും
തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. പെൻഷൻ വിതരണത്തിനായി 20 കോടി രൂപ…
Read More » -
Kozhikode
അപകടക്കെണിയായി കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ
താമരശ്ശേരി : അപകടക്കെണി തീർക്കുന്ന, കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ മലയോരം ഉൾപ്പെടെ ജില്ലയുടെ മിക്കഭാഗങ്ങളിലും കടുത്ത ആശങ്കയാകുന്നു. പൊതു, സഹകരണ, സ്വകാര്യ ഉടമസ്ഥതയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച നൂറുകണക്കിന്…
Read More » -
Kozhikode
വലിയങ്ങാടി സംഭവം ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട് : ജില്ലയിൽ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ളതുമായ എല്ലാ സർക്കാർ, അർധസർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണമായി ഒഴിവാക്കണമെന്ന്…
Read More » -
Kozhikode
മെഡി. കോളേജിൽ ജലവിതരണം മുടങ്ങി
കോഴിക്കോട് : സീനിയർ ഡോക്ടർമാരുടെ സമരത്തിനാൽ വലയുന്നരോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി മെഡിക്കൽ കോളേജിലെ ജലവിതരണവും മുടങ്ങി. ചൊവ്വാഴ്ച വൈകീട്ടോടെ വെള്ളത്തിനായി രോഗികൾ വലഞ്ഞു. വാർഡുകളിൽ മാത്രമായി 1500-ഓളംപേർ…
Read More » -
India
പ്രധാനമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്; പാർലമെന്റിനെ അഭിസംബോധന ചെയ്യും, വൻ കരാറുകൾ ലക്ഷ്യം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സ്വീകരണം…
Read More » -
Kozhikode
കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു. എറണാകുളത്ത് നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം…
Read More »