kerala
-
Malappuram
പൊന്നാനി തീരത്തിന് കടലാക്രമണത്തിൽനിന്ന് ശാശ്വത പരിഹാരം; 525 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതി നടപ്പാക്കും
പൊന്നാനി: തുടർച്ചയായ കടലാക്രമണത്തിൽനിന്ന് പൊന്നാനി തീരത്തെ സംരക്ഷിക്കുന്നതിനായി ടെട്രാപോഡ് പദ്ധതി നടപ്പാക്കാൻ തീരുമാനം. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ കടലാക്രമണ സാധ്യത…
Read More » -
Kozhikode
കരിപ്പൂരിലെ കുഞ്ഞുഡയപ്പർ സ്വർണക്കടത്ത്: ഭർത്താവിനെ പൂട്ടിയത് ഭാര്യയുടെ മൊഴി; നെടുമ്പാശ്ശേരിയിലെ രണ്ട് കോടിയുടെ വേട്ടയ്ക്ക് പിന്നാലെ വൻ തട്ടിപ്പ് പുറത്ത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ വ്യക്തിയുടെ ഭാര്യ നാല്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. ഡിപിഎംഎസ് ആശുപത്രിയുടെ ഫയർ റൂമിലാണ് തീപിടിച്ചത്. തീണയ്ക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയിലൂടെയേ അറിയാനാകൂ.…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്
തിരുവനന്തപുരം: ഏറിയും കുറഞ്ഞും നീങ്ങുകയായിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസം ആദ്യം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിടിവിട്ട്…
Read More » -
Pathanamthitta
ലൈഫ് ഫണ്ട് തട്ടിപ്പ്: വ്യാജരേഖ ചമച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ; മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേടെന്ന് കണ്ടെത്തൽ
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) പിടിയിൽ. തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ്…
Read More » -
Kozhikode
വളവനാനിക്കൽ വി.എൽ.സെബാസ്റ്റ്യൻ അന്തരിച്ചു
താമരശേരി : വളവനാനിക്കൽ വി.എൽ.സെബാസ്റ്റ്യൻ (80) അന്തരിച്ചു. സംസ്കാരം: നാളെ (04-09-2026-വെള്ളി) ഉച്ചകഴിഞ്ഞ് 02:30-ന് മൂന്നാംതോടിലെ സ്വഭവനത്തിലും തുടർന്ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലും നടക്കുന്ന…
Read More » -
Kannur
കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
Malappuram
ഫസീലയുടെ നെഞ്ചിനു താഴെ ആഴത്തിലുള്ള മുറിവ്, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ പൊലിഞ്ഞു, അരുംകൊലയിൽ ഞെട്ടി പാറശ്ശേരി ഗ്രാമം
വണ്ടൂർ: ചോറിനു കറിയില്ലാത്തതിന്റെ പേരിലുണ്ടായ വാക്കു തർക്കത്തെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38)യെ ആണ്…
Read More » -
Kannur
സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെറ്റില്ലെന്ന്! എന്തോരൗദാര്യം’; കാന്തപുരത്തെ പിന്തുണച്ച നേതാക്കൾക്കെതിരെ പി.കെ. ശ്രീമതി
കണ്ണൂർ: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ചവർക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയുമായ…
Read More » -
Kollam
കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്സിയിലേക്ക് സ്ഥലംമാറ്റി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്…
Read More »