kerala
-
Thiruvananthapuram
ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ
പാറശാല: ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം കാരണം രോഗി ഗവ. താലൂക്ക് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പാറശാല താലൂക്ക് ആശുപത്രിയിലാണ് സിനിമാ…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ കഴുക്കോലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് പൂവത്തുംചോല സ്വദേശി തറോൽ വീട്ടിൽ മനൂപ് (37) ആണ് മരിച്ചത്. കുറ്റ്യാടിയിലുള്ള ‘ചിട്ടയിൽ’…
Read More » -
Malappuram
വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റ് യുവാവ്
മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു. 21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി…
Read More » -
Ernakulam
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
കൊച്ചി: കലൂരിൽ പെൺകുട്ടികൾക്കെതിരായ അതിക്രമതത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആണ്…
Read More » -
Wayanad
വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം; വളയം സ്വദേശികളായ ആറുപേർ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്
വയനാട്: വയനാട് തോൽപെട്ടിയിൽ വിനോദയാത്ര സംഘത്തിന് നേരെ കാട്ടാന ആക്രമണം . നാദാപുരം വളയം ചെറുമോത്ത് സ്വദേശികളായ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്. വളയം സ്വദേശികളായ ആറ് പേർ…
Read More » -
Thiruvananthapuram
ആ കൈകളിലേക്ക് മിഠായി കൊടുത്താൽ തകരുന്ന ഗോപുരമില്ല’; വി. മുരളീധരൻ എംഎൽഎയ്ക്കെതിരെ തുറന്നടിച്ച് എ.എ. റഹീം
തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വി. മുരളീധരൻ എംഎൽഎ കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. സംഭവത്തിൽ ആ…
Read More » -
India
കാമുകനുമായുള്ള ബന്ധം എതിർത്ത മകനെ അമ്മ കാമുകന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി
ബെംഗളൂരു: കൊടുംക്രൂരത… തന്റെ പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . വീരേന്ദ്ര (15)…
Read More » -
Thiruvananthapuram
അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ
തിരുവനന്തപുരം : കാട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ (എംആർഎസ്) സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികളെ അപമാനിച്ച് വി. മുരളീധരൻ എംഎൽഎ. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം…
Read More » -
Ernakulam
കോഴിക്കോട് സ്വദേശിക്ക് നേരെയുണ്ടായ അതിക്രമം; മൊഴിയെടുക്കാനെത്തിയ പൊലീസ് വസ്ത്രധാരണത്തെ വിമർശിച്ചെന്ന് സുഹൃത്തുക്കൾ
കൊച്ചി: കലൂരിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമത്തിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസിനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ സുഹൃത്ത്.പെൺകുട്ടിയെ വസ്ത്രധാരണത്തെ ആണ് പൊലീസ് വിമർശിച്ചത്. അക്രമം നടന്ന സമയത്ത് എന്തിന് പുറത്ത്…
Read More » -
Thiruvananthapuram
ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു’; വിശദീകരണവുമായി ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. രോഗിക്ക് ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖമുണ്ടെന്നാണ് ആശുപത്രിയുടെ വാദം.…
Read More »