kannur
-
Kannur
കണ്ണൂരില്‍ നിന്ന് കാണാതായ 14-കാരനായി അന്വേഷണം ഊര്‍ജിതം
കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതം.പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്.…
Read More » -
Kannur
കണ്ണൂരിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മയ്യിൽ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊളച്ചേരിയിൽ കുമാരൻ പീടികക്ക് സമീപം കക്കറയിൽ കമലയെ (72) ആണ് മരിച്ചത് . വീടിന് സമീപമുള്ള കിണറിനുള്ളിൽ മരിച്ച നിലയിൽ…
Read More » -
Kannur
കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്
മാട്ടൂൽ : കണ്ണൂരിൽ കുറുക്കന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്.വീടിൻ്റെ പുറത്ത് നിന്ന് കളിക്കുകയായിരുന്ന രണ്ട് വയസ്സുള്ള കുട്ടിയുടെ രണ്ട് കാലിനും കണ്ണിൻ്റെ ഭാഗത്തും, സ്കൂളിൽ പോകുകയായിരുന്ന…
Read More » -
Kannur
കണ്ണൂരിൽ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു
കണ്ണൂർ : പരിയാരത്ത് അഞ്ചുവയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു.മുരിക്കൽ കൊയപ്ര പ്രദേശത്തു നിന്നുവന്ന കുട്ടിയുടെ മൂക്കിൽ അബദ്ധത്തിൽ തറച്ചു കയറിയ വലിയ പെൻസിലാണ് പരിയാരം കണ്ണൂർ…
Read More » -
Kannur
കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കാസർകോട് സ്വദേശികളായ മുസമ്മിൽ, അഷ്റഫ്, ഇരിക്കൂർ സ്വദേശി സിജോയ്…
Read More » -
Kannur
പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ
പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ. വർഷങ്ങളായി പന്നിയൂർ, പൂമംഗലം ഭാഗങ്ങളിൽ മദ്യവില്പന നടത്തുന്ന അയ്യൂബ്(46) ആണ് പിടിയിലായത്.പല തവണ ഇയാൾ എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തളിപ്പറമ്പ്…
Read More » -
Kannur
പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്.503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍…
Read More » -
Kannur
പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തു, അറസ്റ്റ്
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാൾ പിടിയിൽ.മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന…
Read More » -
Kannur
ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു
ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു.തൃക്കോത്തെ ഗിരീശന്-മായ ദമ്പതികളുടെ മകന് എലിയന്‍ വീട്ടില്‍ ദൃശ്യന്‍(28)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശ്യന്‍…
Read More » -
Kannur
വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു
തലശ്ശേരി: തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു.പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം.പരിക്കേറ്റ്…
Read More »