Kannur

ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു

Please complete the required fields.




ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു.
തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍(28)നെയാണ് മരിച്ച നിലയില്‍ കണ്ടത്.

ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശ്യന്‍ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Related Articles

Back to top button