kannur
-
Kannur
കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം, വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി
കണ്ണൂര്‍: കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി.കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന്…
Read More » -
Kannur
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; രണ്ടുപേരെ പിടികൂടി തലശ്ശേരി പൊലീസ്
തലശ്ശേരി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയുമായ ഗീതാറാണി (65),…
Read More » -
Kannur
കണ്ണൂരിൽ കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട് സ്ത്രീയുടെ കണ്ണിന് പരിക്ക്
കണ്ണൂർ :കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട് സ്ത്രീയുടെ കണ്ണിന് പരിക്കേറ്റു. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിന് സമീപം സതീ നിലയത്തിൽ സതീദേവി (64)ക്കാണ് പരിക്കേറ്റത്. വീടിന് പിറകിലെ…
Read More » -
Kannur
കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരം പൊള്ളിച്ചു, കേസെടുത്ത് പൊലീസ്
കണ്ണൂർ : കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റത്.വിഴിഞ്ഞം സ്വദേശി അജ്മൽഖാനാണ് ക്രൂര…
Read More » -
Kannur
കണ്ണൂരിൽ 29 ലക്ഷത്തിന്റെ ഷെയര്‍ ട്രേഡിങ് തട്ടിപ്പ്; ഒടുവിൽ പ്രതി പിടിയിൽ
കണ്ണൂർ: വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി മികച്ച വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്. നടത്തിയ പ്രതി പിടിയിൽ . കണ്ണൂര്‍ പുതിയതെരു സ്വദേശിയില്‍…
Read More » -
Kannur
ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തി; മെത്താംഫിറ്റമിനുമായി 22-കാരനായ കണ്ണൂർ സ്വദേശി പിടിയിൽ
കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22 വയസ്) എന്ന യുവാവാണ് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട്…
Read More » -
Kannur
കെ.എസ്.ആര്.ടി.സി ഡ്രൈവറെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റില്‍
തളിപ്പറമ്പ്: കെ.എസ്.ആര്.ടി.സി ഡ്രൈവറെ മർദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍.മാവിച്ചേരിയിലെ പയ്യരട്ട എം. സുജീഷിനെയാണ് (49) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ പൂവ്വത്താണ് സംഭവം നടന്നത്. തളിപ്പറമ്പില്‍…
Read More » -
Kannur
കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം
കണ്ണൂർ:കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം ആരംഭിച്ചു.ടൗൺപോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരേയാണ് അന്വേഷണം.കസ്റ്റഡിയിലെടുത്തവരെ പോലീസ്…
Read More » -
Kannur
കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഒൻപത് ലക്ഷം തട്ടിയെടുത്തതായി പരാതി
കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഒൻപത് ലക്ഷം തട്ടിയെടുത്തതായി പരാതി. പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്.കാറിലെത്തിയ സംഘം കണ്ണൂർ ഏച്ചൂർ സ്വദേശി റഫീഖിനെ…
Read More » -
Kannur
പാനൂരിൽ വ്യാപാരിക്കും ഡ്രൈവർക്കും ക്രൂര മർദ്ദനം; ബി.എം.എസ് തൊഴിലാളികൾക്കെതിരെ കേസ്
പാനൂർ: പാനൂരിൽ വ്യാപാരിക്കും ഡ്രൈവർക്കും ക്രൂര മർദ്ദനം. പാനൂർ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വ്യാപാരിക്കും ഡ്രൈവർക്കും മർദ്ദനമേറ്റത്.നേരത്തെ ടൗണിലെ നെല്ലൂർ ടെക്സ്റ്റൈയിൽസ് ഏറ്റെടുത്ത് നടത്തിയിരുന്ന മലപ്പുറം…
Read More »