india
-
India
മൈസൂരു കുട്ടബലാത്സംഗ കേസ്; അഞ്ച്പേര് തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
മൈസൂരു കുട്ടബലാത്സംഗ കേസില് അഞ്ചു പേരെ പിടിക്കൂടിയതായി വിവരം. തമിഴ്നാട്ടില് നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില് എടുത്തത്. പ്രതികളില് ഒരാള് പ്രായപൂര്ത്തി ആകാത്തയാളാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ…
Read More » -
India
രാജ്യത്തെ കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്രം ; അന്തർ സംസ്ഥാന യാത്രയ്ക്ക് വിലക്കില്ല
രാജ്യത്തെ കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ വേ , വിമാനം , ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സിനും…
Read More » -
India
പുതിയ സുപ്രിംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; സെപ്തംബര് ഒന്നുമുതല് തുറന്ന കോടതികളില് വാദം കേള്ക്കും
സുപ്രിംകോടതിയുടെ പുതിയ ഒന്പത് ജഡ്ജിമാര് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. രാവിലെ 10 മുപ്പതിനാണ് ചടങ്ങുകള് നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്…
Read More » -
India
ഡ്രോണ് ഉപയോഗത്തിന് കര്ശനനിയന്ത്രണവുമായി കേന്ദ്രം
രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസര്ക്കാര് പുതിയ ചട്ടങ്ങള് പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകള്ക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ…
Read More » -
India
കേരളത്തില് കൊവിഡ് അതിവേഗം വ്യാപിക്കുന്നു : അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്ഹി: കേരളത്തില് ഓണത്തിന് ശേഷം കൊവിഡ് അതിവേഗം വ്യാപിക്കുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില് 65 ശതമാനവും കേരളത്തിലാണ്. ഇത് ആദ്യമായാണ് ആകെ കേസുകളില് ഇത്രയും ഉയര്ന്ന…
Read More » -
India
ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്ക്ക്
അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ…
Read More » -
India
ബാങ്ക് ജീവനക്കാര്ക്കാരുടെ പെന്ഷന് 30 ശതമാനമായി വര്ധിപ്പിച്ചു
ന്യൂഡല്ഹി: ബാങ്ക് ജീവനക്കാരുടെ പെന്ഷന് കേന്ദ്രസര്ക്കാര് വര്ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്ഷന് ഏകീകരിച്ചു. ഇതോടെ ജീവനക്കാരുടെ പെന്ഷന് 30000 രൂപ മുതല് 35000…
Read More » -
India
അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു.
ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിനകം സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി…
Read More » -
India
അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ…
Read More » -
India
70 വർഷം കൊണ്ട് ഇന്ത്യ കെട്ടിപ്പടുത്തതെല്ലാം മോദി വിറ്റ് തുലയ്ക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബി.ജെ.പി വാക്ക്പോര്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ…
Read More »