india
-
India
മണിപ്പൂരില് ഭീകരമാക്രമണം; എട്ടുവയസുകാരനുള്പ്പെടെ അഞ്ചുപേര് കൊല്ലപ്പെട്ടു
മണിപ്പൂരില് ഭീകരമാക്രമണത്തില് എട്ടുവയസുകാരനുള്പ്പെടെ അഞ്ചുപേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില് കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ്…
Read More » -
India
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ആര്യൻ ഖാൻ…
Read More » -
India
ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി
ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ 18 മുതൽ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റതാണ് തീരുമാനം. 2020 മെയ് മുതലുള്ള നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്.…
Read More » -
India
ഡല്ഹിയില് ആയുധങ്ങളുമായി പാക് ഭീകരന് പിടിയില്
ഡല്ഹി ലക്ഷ്മി നഗര് മേഖലയില് നിന്ന് ആയുധങ്ങളുമായി പാക് ഭീകരന് അറസ്റ്റില്. ഇയാളില് നിന്ന് എകെ 47 തോക്കും സ്ഫോടക വസ്തുക്കളും പൊലീസ് സ്പെഷ്യല് സെല് പിടികൂടി.…
Read More » -
India
ഷോപ്പിയാനില് മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില് മൂന്ന് ലഷ്കര് തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില് നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള് നീണ്ട ഏറ്റുമുട്ടല് പ്രദേശത്ത് തുടരുകയാണ്. കൊല്ലപ്പെട്ട…
Read More » -
India
കൽക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സങ്കീർണ്ണം; ഉപയോഗം കുറയ്ക്കാൻ അഭ്യർത്ഥന
കൽക്കരി ക്ഷാമത്തെതുടർന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതൽ സങ്കീർണ്ണമാകുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം രൂക്ഷം.…
Read More » -
India
ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു വൈശാഖിന്റെ പ്രായം. മറ്റ് മൂന്ന് പേർ…
Read More » -
India
ജമ്മുകശ്മീരില് അഞ്ച് സൈനികര്ക്ക് വീരമൃത്യു
ജമ്മുകശ്മീരില് ഭീകരരുടെ ഏറ്റുമുട്ടലില് അഞ്ച് സൈനികര്ക്ക് വീരമൃത്യു. പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില് ഏറ്റുമുട്ടിയത്. മേഖലയില് പാക് ഭീകരരും സൈനികരും തമ്മില് ഏറ്റുമുട്ടല് തുടരുകയാണ്.…
Read More » -
India
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ…
Read More » -
India
എയർ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന് സ്വന്തം; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ
കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. കൈമാറ്റം 18,000 കോടി രൂപയ്ക്ക്. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും.…
Read More »