india
-
India
രാജ്യത്ത് 27,553 പേർക്ക് കൊവിഡ്; ഒമിക്രോൺ കേസുകളിൽ വൻ വർധനവ്
രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്. രാജ്യത്ത്…
Read More » -
India
ദില്ലിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം; 21കാരിയെ പീഡിപ്പിച്ചത് തൊഴിലുടമ അടക്കമുള്ളവര്
ദില്ലിയെ വീണ്ടും ഞെട്ടിച്ച് കൂട്ട ബലാത്സംഗം. ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ അടക്കം മൂന്നുപേര് ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്ട്ട്. ദില്ലിയ്ക്ക് വെളിയിലുള്ള ജിമ്മിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച…
Read More » -
India
അഖിലേന്ത്യാ മെഡിക്കല് പ്രവേശനം; സംവരണ മാനദണ്ഡങ്ങളില് മാറ്റമില്ലെന്ന് കേന്ദ്രസര്ക്കാര്
അഖിലേന്ത്യാ മെഡിക്കല് പ്രവേശനത്തിലെ സംവരണ മാനദണ്ഡങ്ങളില് മാറ്റമില്ലെന്ന് കേന്ദ്രസര്ക്കാര്. തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്രസര്ക്കാര് സുപ്രിംകോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചു. എട്ടുലക്ഷം രൂപയെന്ന വാര്ഷിക വരുമാന പരിധി തുടരുക തന്നെ…
Read More » -
India
ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർ മരിച്ചു
തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. നകലപുരം സ്വദേശികളായ കുമാർ (46),ശെൽവം (50),പെരിയ സ്വാമി(55) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങൾ…
Read More » -
India
കൂനൂർ ഹെലികോപ്റ്റർ അപകടം; അന്വേഷണം പൂർത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോർട്ട്
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം കാരണമുള്ള പിഴവ്…
Read More » -
India
കനത്ത മഴ; തമിഴ്നാട്ടില് ചെന്നൈ ഉള്പ്പെടെ 10 ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തില് തമിഴ്നാട്ടിലെ ചെന്നൈ ഉള്പ്പെടെയുള്ള 10 ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക്…
Read More » -
India
മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം
ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. …
Read More » -
India
രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്കയില് രാജ്യം
ദില്ലി: രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോടടുക്കുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. ദില്ലിയില് പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില് ദശാംശം അഞ്ചില് നിന്ന് 2.44…
Read More » -
India
കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും
ദില്ലി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനംപരിസ്ഥിതി…
Read More » -
India
15-18 പ്രായക്കാർക്കുള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ; അറിയേണ്ടതെല്ലാം
15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ നാളെ മുതൽ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റ് വഴി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ്…
Read More »