india
-
India
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 67,597 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്.…
Read More » -
India
കൊവിഡ് മൂന്നാംതരംഗം; തീവ്രത കുറഞ്ഞെന്ന് കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 24 ദിവസത്തിനിടെ ദില്ലിയിൽ വീട്ടിൽ…
Read More » -
India
സിൽവർ ലൈന് പരിസ്ഥിതി അനുമതി അനിവാര്യം; കേരളം ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം
ദില്ലി: സിൽവർ ലൈന് പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്രം. അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ വരില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കേരളം ഇതുവരെ പരിസ്ഥിതി…
Read More » -
India
ലോക ജനപ്രിയ നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള…
Read More » -
India
പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ, പ്രതിവാര കേസുകളിലും കുറവ്
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് തൊണ്ണൂറായിരത്തിൽ താഴെയെത്തിയതായാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക്. പ്രതിവാര…
Read More » -
India
സിംഗിൾ ഡോസ് വാക്സീന് ഇന്ത്യയിൽ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
ദില്ലി: ഇന്ത്യയിൽ ഒരു വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കൂടി അനുമതി ലഭിച്ചു. റഷ്യയുടെ സിംഗിൾ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. രാജ്യത്ത്…
Read More » -
India
ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു
ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More » -
India
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്; മരണനിരക്കിൽ കേരളം മുന്നിൽ
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും…
Read More » -
India
‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
ഹൈദരാബാദിൽ ‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 216 അടി ഉയരമുള്ള രാമാനുജാചാര്യയുടെ പഞ്ചലോഹ പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. രാമാനുജാചാര്യയുടെ അറിവും…
Read More » -
India
ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ. രംഗ്പോറ സകുറ മേഖലയിൽ നടന്ന വെടിവയ്പിൽ 2 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ നിന്നും രണ്ട് പിസ്റ്റളുകളും അഞ്ച് ഗ്രനേഡുകളും…
Read More »