india
-
India
30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി; ഇന്നലെ എത്തിയ 115 പേര് കേരളത്തിലേക്ക്
ദില്ലി: യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില്‍ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്നലെ എത്തിയ 115 മലയാളി വിദ്യാർത്ഥികൾ ദില്ലിയിൽ…
Read More » -
India
ജന്മനാടിൻ സുരക്ഷിതത്വത്തിൽ; 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു
ദില്ലി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു. ബുച്ചാറസ്റ്റിൽ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചത്. ഇന്നും…
Read More » -
India
യുക്രൈനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സഹായം തേടി നേപ്പാള്‍
ദില്ലി: യുക്രൈനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. നേപ്പാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടു. അനുകൂലമായാണ് ഇന്ത്യ…
Read More » -
India
മണ്ണിടിച്ചിൽ: ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം താൽക്കാലികമായി നിർത്തി
ജമ്മു കശ്മീരിലെ 270 കിലോമീറ്റർ നീളമുള്ള ജമ്മു-ശ്രീനഗർ ദേശീയ പാത വീണ്ടും മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചു. ജമ്മു ശ്രീനഗർ നാഷണൽ ഹൈവേ ഷബ്നബാസ് ബനിഹാലിൽ റോഡ് അടച്ചിട്ടുണ്ടെന്ന് ജമ്മു…
Read More » -
India
സംപ്രേഷണ വിലക്ക്; മീഡിയവൺ സുപ്രീം കോടതിയിൽ
ദില്ലി: സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ സുപ്രീംകോടതിയെ സമീപിച്ചു. വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംപ്രേഷണ…
Read More » -
India
യുക്രെയ്ൻ യുദ്ധം: ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി കൂടി കൊല്ലപ്പെട്ടു
യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികൂടി മരിച്ചു. വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാളാണ് മരിച്ചത്. തളര്‍ന്നുവീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. അതേസമയം ഹാര്‍കീവില്‍ …
Read More » -
India
ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു, യുക്രൈനിൽ കുടുങ്ങിയവർക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ
ദില്ലി/മോസ്കോ: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തിൽ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്. യുക്രൈൻ്റെ…
Read More » -
India
ഓപ്പറേഷൻ ഗംഗ: 9 വിമാനങ്ങൾ മാർച്ച് 4 ന് ഇന്ത്യയിലെത്തും
റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗംഗ’ പ്രകാരം മാർച്ച് 4 ന് 9 വിമാനങ്ങൾ പുറപ്പെടുമെന്ന് സർക്കാർ…
Read More » -
India
രാജ്യത്ത് 7,554 പുതിയ കൊവിഡ് കേസുകള്‍; 98 ശതമാനം രോഗമുക്തി നിരക്ക്
രാജ്യത്ത് പുതുതായി 7,554 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 223 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇന്നലെ ആറായിരത്തിലധികം…
Read More » -
India
ഓപറേഷൻ ഗംഗ തുടരുന്നു: വ്യോമസേന വിമാനം റൊമാനിയയിൽ, മൾഡോവ അതിർത്തി തുറന്നെന്ന് കേന്ദ്രമന്ത്രി
ദില്ലി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി…
Read More »