india
-
India
മഹാരാഷ്ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു; പുനെയില് 7 പേര്ക്ക് രോഗം
മുംബൈ: തെലങ്കാനയ്ക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പുനെയിലാണ് ഏഴ് പേർ രോഗബാധിതരായത്. ജനിതക പരിശോധനയിലാണ് ഒമിക്രോണിന്റെ B.A.4 , B.A.5 വകഭേദങ്ങൾ സ്ഥിരീകരിച്ചത്. രോഗം…
Read More » -
India
20 രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി; ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം
ദില്ലി: ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.…
Read More » -
India
ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ
ദില്ലി : ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെയുള്ള നാല് രരാജ്യങ്ങൾ. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി…
Read More » -
India
രക്തം സ്വീകരിച്ച നാല് കുട്ടികള്ക്ക് എച്ച്ഐവി; ഒരു കുട്ടി മരിച്ചു; സംഭവം നാഗ്പുരില്
മഹാരാഷ്ട്രയിലെ നാഗ്പുരില് രക്തം സ്വീകരിച്ച നാല് കുട്ടികള്ക്ക് എച്ച്ഐവി. ഇതില് ഒരു കുട്ടി മരിച്ചു. ചികിത്സയുടെ ആവശ്യത്തിനായി രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്ഐവി ബാധിതരായത്. മഹാരാഷ്ട്ര ആരോഗ്യ…
Read More » -
India
സ്പൈസ് ജെറ്റിനെതിരെ റാൻസംവെയർ ആക്രമണം: വിമാനങ്ങൾ വൈകി, ചിലത് റദ്ദാക്കി
ദില്ലി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ഇന്നത്തെ നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാവുകയും…
Read More » -
India
ജമ്മു കശ്മീരില് ഏറ്റുമുട്ടല്; മൂന്ന് പാക് ഭീകരരെ വധിച്ചു; ഒരു പൊലീസുകാരന് വീരമൃത്യു
ദില്ലി: ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില് ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. മൂന്ന് പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്…
Read More » -
India
ലാന്ഡിങ്ങിനിടെ എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര് പൊട്ടി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില് വെച്ച് പൊട്ടിയത്. യാത്രക്കാര് സുരക്ഷിതരാണെന്ന്…
Read More » -
India
ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ടീ ബോർഡ് ഓഫ് ഇന്ത്യ. 2023 – 24 സാമ്പത്തിക…
Read More » -
India
വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ
ദില്ലി: പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ്…
Read More » -
India
പെട്രോളിനും ഡീസലിനും പിറകെ വെച്ച് പിടിച്ച് സിഎൻജി; 2 രൂപ വീണ്ടും വർധിച്ചു
ദില്ലി : സാധാരണക്കാർക്ക് തിരിച്ചടിയായി ദില്ലിയിൽ സിഎൻജി വില വീണ്ടും വർധിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് വർധിച്ചത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ആണ് ദില്ലിയിലെ സിഎൻജി (CNG) വില…
Read More »