india
-
India
മധ്യപ്രദേശിൽ വൻ അപകടം; മിനി ലോറി നദിയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു
മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാതിയയിൽ വൻ അപകടം. മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന…
Read More » -
India
ജോഡോ യാത്രയിലെ പൊതുജന സമ്പർക്ക പരിപാടികൾ തുടർന്ന് രാഹുൽ ഗാന്ധി; ബൈക്ക് വർക്ഷോപ്പുകൾ സന്ദർശിച്ചു
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ പൊതുജന സമ്പർക്ക പരിപാടികൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹി കരോൾ ബാഗിലെ ബൈക്ക് വർക്ഷോപ്പുകൾ സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ച…
Read More » -
India
രാഹുൽഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത മേഖലകൾ സന്ദർശിക്കും
രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു…
Read More » -
India
ഹിമാചലില് ഉരുള്പൊട്ടല്; ആറ് മരണം, പത്തോളം പേർക്ക് പരിക്ക്
ഷിംല: ഹിമാചല് പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്പൊട്ടലിലും മിന്നല്പ്രളയത്തിലും ആറ് മരണം. പത്തോളം പേർക്ക് പരിക്കേറ്റതായും 303 മൃഗങ്ങൾ ചത്തതായും ദുരന്ത നിവാരണ സമിതി പ്രിൻസിപ്പൽ സെക്രട്ടറി ഓംകാർ…
Read More » -
India
2000 രൂപ നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ല; 70 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ
മുംബൈ: 2,000 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു മാസത്തിനുള്ളിൽ മൊത്തം നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നിൽ…
Read More » -
India
ബസ് സ്റ്റോപ്പിൽ നിർത്താത്തതിന് ബസിനു നേരെ കല്ലെറിഞ്ഞു; യുവതിയ്ക്ക് 5000 രൂപ പിഴ
ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ ചുമത്തി. കൊപ്പൽ ജില്ലയിലെ ഹുലിഗിയിലേക്ക് ഹുലിഗെമ്മ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ…
Read More » -
India
രാജ്യസഭാ എംപി ഹർദ്വാർ ദുബെ അന്തരിച്ചു
ഡൽഹി: മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മകൻ പ്രൻഷു…
Read More » -
India
ഹിമാചലിൽ മേഘവിസ്ഫോടനം; കനത്ത മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും
ഹിമാചൽ പ്രദേശിൽ വീണ്ടും മേഘ വിസ്ഫോടനം. ചണ്ഡിഗഡ്-മണാലി റോഡിൽ മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം…
Read More » -
India
ഒഡീഷയിൽ വൻ വാഹനാപകടം: രണ്ട് ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു
ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ വൻ വാഹനാപകടം. രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ബസും പബ്ലിക് ട്രാൻസ്പോർട്ട് ബസും…
Read More » -
India
കേദാർനാഥ് യാത്രയ്ക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
കേദാർനാഥ് യാത്രയ്ക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റിൽ. കോവർ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. കോവർ കഴുതയുടെ ഉടമ…
Read More »