india
-
India
ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ…
Read More » -
India
ഒഡീഷ ട്രെയിൻ ദുരന്തം; സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്നായിക്. ബഹനാഗയിൽ ഉണ്ടായ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മൂന്നിന് സംസ്ഥാനത്തുടനീളം…
Read More » -
India
രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ
ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയിൽവേ മന്ത്രി…
Read More » -
India
രാജ്യത്തെ നടുക്കി ട്രെയിന്‍ ദുരന്തം; അപകടത്തില്‍ 207 മരണം സ്ഥിരീകരിച്ചു, 900ലേറെ പേർക്ക് പരുക്ക്
ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ 207 മരണം സ്ഥിരീകരിച്ചു. 900ലേറെ പേർക്കാണ് പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി…
Read More » -
India
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി
ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണം നേരിടുന്ന എംപി…
Read More » -
India
850 കോടി രൂപയുടെ സപ്തർഷികളുടെ പ്രതിമകൾ തകർന്നു; അന്വേഷണം ആരംഭിച്ച് ലോകായുക്ത
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ 850 കോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സപ്തർഷികളുടെ പ്രതിമകൾ തകർന്നതിൽ ലോകായുക്ത അന്വേഷണം ആരംഭിച്ചു.…
Read More » -
India
മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം; ഏഴുപേർ അറസ്റ്റിൽ
മംഗളൂരു : പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്.…
Read More » -
India
രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ; റിപ്പോർട്ട് സമർപ്പിച്ചു
ദില്ലി: രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ. ശിക്ഷ വർധിപ്പിക്കുന്നതടക്കമുള്ള ഭേദഗതികളോടെ രാജ്യദ്രോഹകുറ്റം നടപ്പിലാക്കണമെന്ന് നിയമ കമ്മീഷൻ. കർണാടക മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഋതുരാജ്…
Read More » -
India
ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണിൽ വൻ സ്ഫോടനം; മൂന്ന് മരണം
അമരാവതി : ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ മൂന്നു പേർ മരിക്കുകയും തീപടർന്ന് രണ്ടുപേർക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. തിരുപ്പതിയിലെ കൊവ്വക്കൊള്ളി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ്…
Read More » -
India
കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
കർണാടക: കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. അതിനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ…
Read More »