india
-
India
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന,…
Read More » -
India
അഫ്ഗാനിസ്ഥാനില് അര മണിക്കൂറിനുള്ളില് മൂന്ന് തവണ ഭൂകമ്പം; 14 പേര് മരിച്ചെന്ന് റിപ്പോർട്ട്
കാബൂള് : അഫ്ഗാനിസ്ഥാനില് അര മണിക്കൂറിനുള്ളില് മൂന്ന് തവണ ശക്തമായ ഭൂകമ്പമുണ്ടായി. അഫ്ഗാന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 14 പേര്…
Read More » -
India
റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഉത്സവകാലം മുൻ നിർത്തി ആണ് തിരുമാനം. റിപ്പോ നിരക്കിലെ മാറ്റം ഇല്ലായ്മ രാജ്യത്ത് സാധാരണക്കാരന്റെ…
Read More » -
India
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ രണ്ട് വീടുകൾക്ക് തീവെച്ചു
ഇംഫാൽ : ഇടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് സംഘർഷമുണ്ടായത്. അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു. പൊലീസ് നിരവധി തവണ വെടിവെച്ചതായാണ്…
Read More » -
India
സിക്കിമിലുണ്ടായ മിന്നൽ പ്രളയം; മരണം 14 ആയി, 102 പേരെ കാണാതായെന്നും റിപ്പോർട്ട്
ഗാങ്ടോക്ക് : സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. പ്രളയ ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചുവെന്ന് സിക്കിം സർക്കാർ അറിയിച്ചു. മരിച്ച 14 പേരും…
Read More » -
India
പ്രധാനമന്ത്രി ഉജ്വല യോജന; പാചക വാതക സബ്സിഡി ഉയർത്തി
ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന് നേടിയവര്ക്കുള്ള സബ്സിഡി ഉയർത്തി. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി ഉയർത്തിയത്. ഈ…
Read More » -
India
മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി, അതീവ ജാഗ്രതാ നിർദേശം
സിക്കിം : സിക്കിമിൽ മിന്നൽ പ്രളയം.ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. 23 ഓളം സൈനികരെ കാണാതായതായി റിപ്പോർട്ട്. ലാച്ചൻ…
Read More » -
India
ഡൽഹിയിൽ അതിശക്തമായ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ഡൽഹിയിൽ അതിശക്തമായ ഭൂചലനം. റിക്ടര് സ്കെയില്5 .5 തീവ്രത രേഖപ്പെടുത്തി. ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണ്. ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല…
Read More » -
India
സവര്ക്കര്ക്കെതിരായ പരാമർശം; രാഹുല് ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്നൗ കോടതി
ഉത്തര്പ്രദേശ്: ഹിന്ദുത്വ പ്രചാരകന് വി ഡി സവര്ക്കര്ക്കെതിരായ പരാമര്ശത്തില് രാഹുല് ഗാന്ധിക്ക് നോട്ടീസ്. ഉത്തര്പ്രദേശ് ലഖ്നൗ കോടതിയാണ് നോട്ടീസ് അയച്ചത്. അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ സമര്പ്പിച്ച ഹര്ജിയിലാണ്…
Read More » -
India
ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ഒമ്പതായി
കോയമ്പത്തൂർ : ഊട്ടി കൂനൂരിന് സമീപം മരപ്പാലത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. തെങ്കാശിയിൽ നിന്നുള്ള സഞ്ചാരികളെത്തിയ ബസാണ് അപകടത്തിൽ പെട്ടത്. നിരവധി…
Read More »