india
-
India
കോഴ വാങ്ങി വോട്ട് ചെയ്യുന്ന എം.എല്‍.എമാരും എം.പിമാരും വിചാരണ നേരിടണം, പരിരക്ഷ ഇല്ല- സുപ്രീംകോടതി
ന്യൂഡല്‍ഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാൻ കോഴ വാങ്ങുന്ന എം.പിമാർക്കും എം.എല്‍.എമാർക്കും പാർലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്.വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍,…
Read More » -
India
‘രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം’; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ച് ഗംഭീര്‍
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല.രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്…
Read More » -
India
മെയ് 1 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കും ; റെയില്‍വേ യൂണിയനുകള്‍
ഡല്‍ഹി : പഴയ പെന്ഷന് പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ മെയ് 1 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുമെന്ന് രാജ്യത്തെ വിവിധ റെയില്‍വേ യൂണിയനുകള്‍.പഴയ പെന്ഷന്…
Read More » -
India
ടയർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മീററ്റ് : ഉത്തർ പ്രദേശിലെ മീററ്റിൽ ഇഞ്ചോളി മേഖലയിലെ ടയർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫിത്കാരി ഗ്രാമത്തിൽ പുലർച്ചെ…
Read More » -
India
വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ചിട്ടി ആയി പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്.1986-ൽ…
Read More » -
India
കർഷക സമരം; ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് മാർച്ച്
ദില്ലി: കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനാൽ യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഈ…
Read More » -
India
അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ജാർഖണ്ഡ് ഹൈക്കോടതി
റാഞ്ചി: അപകീർത്തി കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണക്കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അമിത്…
Read More » -
India
ഐശ്വര്യ റായ്ക്കെതിരായ അപകീർത്തി പരാമർശം; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ഗായിക സോന
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗായിക സോന മൊഹപത്ര. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബോളിവുഡ് താരം ഐശ്വര്യ റായിയെയും പരാമർശിച്ച്…
Read More » -
India
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നൽകും
ന്യൂഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്,…
Read More » -
India
നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർത്ഥികളടക്കം ആശുപത്രിയിൽ
മംഗളൂരു: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണു സൂചന. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ…
Read More »