india
-
India
‘കോടതി നടപടികള് റെക്കോര്ഡ് ചെയ്ത് പ്രചരിപ്പിച്ചു’; സുനിത കെജ്രിവാളിനെതിരേ ഹര്ജി
ന്യൂഡല്ഹി: ഡല്ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള് റെക്കോര്ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹര്ജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ്…
Read More » -
India
കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാൻ വിസമ്മതിച്ച് സുപ്രിംകോടതി
ദില്ലി: വിവാദ മദ്യനയ കേസില് ഇടക്കാല ജാമ്യം നീട്ടണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ…
Read More » -
India
അത്യുഷ്ണം: ഡൽഹിയിൽ പരിശീലനത്തിനിടെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; നാലുപേർ ചികിത്സയിൽ
ഡൽഹി: സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശിയായ എ.എസ്.ഐ. ബിനീഷാണ് മരിച്ചത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന്…
Read More » -
India
‘റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ’; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ
വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എസ്ബിഐ വ്യക്തമാക്കി.…
Read More » -
India
ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബുഭീഷണി; യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി
ന്യൂഡൽഹി: ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബുഭീഷണി. ഡൽഹിയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാനിരുന്ന 6E2211 നമ്പർ വിമാനത്തിന് നേരെയായിരുന്നു ബോംബുഭീഷണി. 176 യാത്രക്കാരുമായി…
Read More » -
India
നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. രണ്ട് ദിവസം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂൺ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയിൽ…
Read More » -
India
പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറംമാറ്റവും രൂക്ഷഗന്ധവുമെന്ന് നാട്ടുകാർ
പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത്…
Read More » -
India
ഫൈനല് കൈവിട്ടെങ്കിലെന്താ! ബാറ്റിങ് വിസ്ഫോടനം അടിപൊളിയായിരുന്നല്ലോ, എസ്. ആർ. എച്ച്ന് തല ഉയര്ത്തി മടക്കം
കിരീടപോരാട്ടത്തിൽ വീണുപോയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എൽ. ചരിത്രത്തിൽ മുദ്രചാർത്തിയാണ് ഇത്തവണ മടങ്ങിയത്. ബാറ്റിങ് വിസ്ഫോടനം കൊണ്ടാണ് അവർ അടയാളപ്പെടുത്തിയത്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ സകലസാധ്യതകളും പരീക്ഷിച്ച ടീം അച്ചടക്കമുള്ള…
Read More » -
India
IPL-ല്നിന്ന് ലോകകപ്പിലേക്ക്; കുഞ്ഞന് ടീമുകളുടെ വരവ് വെറുംവരവാകില്ല, ഇന്ത്യയുടെ ആദ്യസംഘം യു.എസില്
ക്രിക്കറ്റ് കണ്ണുകളടയ്ക്കാൻ വരട്ടെ, ചെപ്പോക്കിലെ ഐ.പി.എൽ. ഫൈനലിൽനിന്ന് ആ കണ്ണുകൾ അമേരിക്കയിലേക്കും വെസ്റ്റ് ഇൻഡീസിലേക്കും തുറന്നിരിക്കട്ടെ. ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ പിച്ചിൽക്കുത്തി പന്തുയരാൻ ഇനി ഏതാനും ദിവസങ്ങൾ…
Read More » -
India
ഇന്ത്യയ്ക്ക് പിറവി നല്കിയ നെഹ്റുവിന്റെ കാഴ്ചപ്പാടുകള്; ജവഹര്ലാല് നെഹ്റുവിന്റെ അറുപതാം ചരമവാര്ഷികം ഇന്ന്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്രുവിന്റെ അറുപതാം ചരമവാര്ഷികദിനമാണ് ഇന്ന്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഇന്ത്യയുടെ പിറവിക്ക് നെഹ്റുവിന്റെ കാഴ്ചപ്പാടുകള് നല്കിയ സ്വാധീനം വിലമതിക്കാനാകാത്തതാണ്. നീതിയും സമത്വവുമുള്ള സമൂഹത്തിനായുള്ള…
Read More »