india
-
India
ജീവനക്കാരുടെ സമരം; ഇന്ന് റദ്ദാക്കിയത് 74 സര്‍വീസുകള്‍; ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ലേബര്‍ കമ്മിഷണര്‍
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് സെന്‍ട്രല്‍ ലേബര്‍ കമ്മിഷണര്‍. എയര്‍ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റ് പ്രതിനിധികളേയും ജീവനക്കാരേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.…
Read More » -
India
കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ
ഛത്തീസ്ഗഢ് : പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്‍ഷക…
Read More » -
India
അടിമുടി മാറ്റം; 25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി
നോക്കിയ ഫോണിന്റെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ഫീച്ചർ ഫോൺ പുറത്തിറക്കി. 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’ എന്ന പേരിലാണ് പുതിയ…
Read More » -
India
ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ്; തൻസീറിന് സ്വപ്നസാഫല്യം
ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് ലൈസൻസ് എന്ന സ്വപ്നം തൻസീർ സാക്ഷാത്കരിച്ചത്. തൻസീറിന്റെ…
Read More » -
India
പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് വനിതകൾക്ക് പരിക്ക്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള ഹമ്മുൻജെയിൽ പടക്ക നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് വനിത തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ കജെയിലെ എസ്. സുഷമയെ (26)…
Read More » -
India
കാട്ടാന ആക്രമണം: ബൈക്കില്‍ സഞ്ചരിച്ച 52-കാരന് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യൻപ്പാടി നെടുങ്കുന്ത്ര ആദിവാസി കോളനിയിലെ രവി (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ കാട്ടാന…
Read More » -
India
‘ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെ പേരിൽ കോൺഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി
വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻഗണന നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും…
Read More » -
India
നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽഗനിൽ നിന്നുള്ള…
Read More » -
India
കനത്തമഴ: ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ ഏഴുപേർ മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദില്‍ ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, നിര്‍മാണം നടന്നുകൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മതില് തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ…
Read More » -
India
കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക
കൊവിഡ് വാക്സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം.…
Read More »