india
-
India
ബിജെപി തർക്കം മുറുകുന്നു; യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം, രാജി സന്നദ്ധത അറിയിച്ച് കേശവ് പ്രസാദ് മൗര്യയും
ദില്ലി : കേന്ദ്ര നേതൃത്വത്തിന് തലവേദനയായി ഉത്തർപ്രദേശ് ബിജെപിയിൽ തർക്കം.ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ദില്ലിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. സംഘടനാ…
Read More » -
India
വിമാനത്താവളത്തിൽ നക്ഷത്ര ആമ വേട്ട; പിടികൂടിയത് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 160 നക്ഷത്ര ആമകളെ
ചെന്നൈ: നക്ഷത്ര ആമകളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില് പിടികൂടി. എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് നക്ഷത്ര ആമകളെ കണ്ടെത്തിയത്.ക്വാലാലംപുരിലേക്കുള്ള…
Read More » -
India
ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്; ത്രിപുരയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ സിപിഎം നേതാവ് മരിച്ചു
അഗർത്തല: ത്രിപുരയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് ബാദൽ ഷിൽ മരിച്ചു. അടുത്ത മാസം നടക്കാനിരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പരിഷത്ത്…
Read More » -
India
അവരെ മോശം പറയുന്നത് നിർത്തൂ, ജയവും പരാജയവും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ
ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥനയുമായി രാഹുൽ ഗാന്ധി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും…
Read More » -
India
അപകീർത്തി കേസിൽ രാഹുല് ഗാന്ധിക്ക് ആശ്വാസം; മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി
ബോംബെ: അപകീര്ത്തി കേസില് രാഹുല് ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില് നിന്ന് ആശ്വാസം.അപകീർത്തിക്കേസിൽ പരാതിക്കാരന് കൂടുതലായി നല്കിയ രേഖകള് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.2014ൽ ഒരു…
Read More » -
India
കനത്ത മഴ: പലയിടത്തും വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു
മുംബൈ: കനത്ത മഴയില് വെള്ളക്കെട്ടുകള് രൂപപ്പെട്ടതിനെത്തുടര്ന്ന് മുംബൈയിലെ പലഭാഗങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടു.താനെ, റായ്ഗഡ് മേഖലകളില് മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില് കനത്ത മഴയ്ക്ക്…
Read More » -
India
കെജ്രിവാളിന് ഇന്ന് നിർണായകം; ഇഡി നടപടി ചോദ്യംചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്
ന്യൂഡൽഹി: ഇഡിയുടെ അറസ്റ്റും റിമാന്ഡും ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ ഹര്ജിയില് സുപ്രീംകോടതി ഇന്ന് വിധി പറയും.അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ്…
Read More » -
India
ജനജീവിതം ദുസ്സഹമാക്കി പച്ചക്കറി വില കുതിക്കുന്നു; തക്കാളി വില സെഞ്ച്വറിയിലേക്ക്
ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോ ഗ്രാമിന് 90 രൂപ പിന്നിട്ടു.തലസ്ഥാനമായ ഡൽഹിയിലെ പല മാർക്കറ്റുകളിലും…
Read More » -
India
ആധാർ സാക്ഷ്യപ്പെടുത്തൽ; വ്യാജ ഉപഭോക്താക്കളെ കണ്ടെത്താനെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം
ന്യൂഡൽഹി: ആധാർ സാക്ഷ്യപ്പെടുത്തൽ പാചകവാതക ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.ആധാർ സാക്ഷ്യപ്പെടുത്താത്തവർക്ക് പാചകവാതകം നിഷേധിച്ചിട്ടില്ല. വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാചക വാതക സിലിണ്ടർ…
Read More » -
India
അമിത വേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാർ ഓടിയെത്തും മുമ്പ് കാറുമായി രക്ഷപ്പെട്ട് ഡ്രൈവർ
മുംബൈ: മുംബൈയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ഗംഗാപൂർ മേഖലയിലുണ്ടായ അപകടത്തിൽ വൈശാലി ഷിൻഡെ (36) എന്ന യുവതിയാണ്…
Read More »