india
-
India
ഒഴുക്കിൽപ്പെട്ട് നദിയുടെ നടുവിൽ കുടുങ്ങി; ജീവൻ രക്ഷിക്കാൻ മരത്തിൽ കയറിയ സുരേഷ് ഭീലിന് രക്ഷകരായി നാട്ടുകാർ
മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽപ്പെട്ട് നദിയിൽ അകപ്പെട്ട യുവാവ് മരത്തിന് മുകളിൽ കയറി അത്ഭുതകരമായി ജീവൻ രക്ഷിച്ചു . ജില്ലയിൽ കനത്ത മഴയെത്തുടർന്ന് അഞ്ജനി നദിയിൽ…
Read More » -
India
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി
കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. അസ്മിത ഡെ, ഹർഷ് സിംഗ് എന്നിവർക്കാണ് സ്വർണം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമായാണ് ജൂഡോയിൽ ഇന്ത്യ സ്വർണം…
Read More » -
India
പൂട്ടുപൊളിക്കാതെ ജ്വല്ലറിക്കുള്ളിൽ കയറി മോഷണം; തുംകൂരുവിൽ 10 മോതിരവും 2 മാലയും അടിച്ചുമാറ്റി കള്ളൻ ‘പെരുച്ചാഴി
തുംകൂരു: കർണാടകയിലെ തുംകൂരുവിൽ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. കവർച്ച നടത്തിയത് മനുഷ്യനല്ല, ഒരു പെരുച്ചാഴിയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.തുംകൂരുവിലെ…
Read More » -
India
ഭാര്യ ട്രാൻസ്ജെൻഡറെന്ന് യുവാവിന്റെ പരാതി
വിവാഹം കഴിഞ്ഞ് 25 ദിവസത്തിന് ശേഷം ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകി. ഈ വിവരം മനപ്പൂർവ്വം മറച്ചുവെച്ച് വിവാഹം നടത്തിയെന്നാരോപിച്ച് വധുവിന്റെ വീട്ടുകാർക്കെതിരെയാണ്…
Read More » -
India
33 വർഷങ്ങൾക്ക് ശേഷം അർജുൻ ചിത്രം ‘ജെന്റിൽമാൻ’ വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോൻ
അർജുൻ–ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ‘ജെന്റിൽമാൻ’ 33 വർഷങ്ങൾക്കു ശേഷം റീറിലീസ് ചെയ്യുന്നു.ചിത്രത്തിന്റെ റിലീസിന്റെ 33–ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീമാസ്റ്റർ ചെയ്ത് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന്റെ…
Read More » -
India
15-കാരൻ വൈഭവ് സൂര്യവംശിയെ വൈസ് ക്യാപ്റ്റനാക്കിയതിൽ വിമർശനവുമായി ഹർഷ ഭോഗ്ലെ
മുംബൈ: ദൂലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തതിനെ വിമർശിച്ച് കമന്റേറ്റർ ഹർഷ ഭോഗ്ലെ. റെഡ് ബോൾ ക്രിക്കറ്റിൽ…
Read More » -
India
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം
പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു. വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് അകത്തും…
Read More » -
India
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം
പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക്…
Read More » -
India
ഫിഫയുടെ ഓഹരി വില്പനയ്ക്കെതിരെ പ്രതിഷേധം, ടൂർണമെന്റുകൾ ബഹിഷ്കരിക്കും; ഫിഫയ്ക്കെതിരെ യുവേഫ
ഫിഫയ്ക്കെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ. ഫിഫയുടെ ഓഹരി വില്പനയ്ക്കെതിരെ പ്രതിഷേധം. മത്സരങ്ങളിൽ പങ്കെടുക്കില്ല. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ‘ലോകകപ്പ് സ്വകാര്യവത്കരണ’ പദ്ധതിക്കെതിരെയാണ് യുവേഫ രംഗത്തെത്തിയത്.…
Read More » -
India
രണ്ട് വർഷം നാട്ടുകാരെ പറ്റിച്ചു; ഭർത്താവിനെ സയനൈഡ് നൽകി കൊന്ന് ഫാക്ടറി തറയ്ക്കടിയിൽ കുഴിച്ചുമൂടി ഭാര്യയും കാമുകനും പിടിയിൽ
ഗാന്ധിനഗർ: രണ്ട് വർഷത്തിലേറെയായി കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി ഫാക്ടറിയുടെ തറയ്ക്കടിയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി. ഗുജറാത്തിലെ ജാംനഗർ പൊലീസാണ് ഈ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.…
Read More »