Kozhikode

കോഴിക്കോട് പുറമേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, സ്കൂൾ ബസിന്റെ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചു

Please complete the required fields.




കോഴിക്കോട് : പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു . പുറമേരി ആറാംപള്ളിയിൽ ഇന്ന് രാവിലെ 8 : 50 ഓടെയാണ് സംഭവം .

സ്കൂൾ ബസ് പോകുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് . എന്താണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . പെട്ടെന്നുള്ള ശബ്ദം കേട്ട് ഡ്രൈവർ ഇറങ്ങി നോക്കിയപ്പോഴാണ് ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചത് കണ്ടത് . സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു.

Related Articles

Back to top button