സ്റ്റേഡിയം
-
Kerala
വിസ്മയ ചെപ്പ് തുറന്ന് VDS! പോര്‍ട്ട് സിറ്റിയാക്കാന്‍ മിഷന് സമുദ്ര, മലബാറില്‍ രാജ്യാന്തര ഫുട്ബോള്‍ സ്റ്റേഡിയം, റബറിന് താങ്ങുവില 250 രൂപയാക്കി
വി ഡി സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയ്ക്കുള്ള നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു.…
Read More » -
Kozhikode
8.9 കോടിയുടെ സ്റ്റേഡിയം, ഇൻഡോർ കോംപ്ലക്സിനായി 43 കോടി
ചാത്തമംഗലം : പഠനത്തോടൊപ്പം കായികമികവിന് മുൻഗണന നൽകി എൻ.ഐ.ടി. കാലിക്കറ്റ് കാമ്പസ് മാറ്റത്തിന്റെ പാതയിൽ. രാജ്യാന്തരനിലവാരമുള്ള സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം, അത്യാധുനിക ഇൻഡോർ…
Read More » -
Thiruvananthapuram
കേരള ക്രിക്കറ്റിന് പുത്തൻ കുതിപ്പ്: മംഗലപുരം അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മംഗലപുരത്തെ കായികപ്രേമികൾക്ക് ആവേശം പകർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ.സി.എ) പുതിയ സ്റ്റേഡിയം സജ്ജമാകുന്നു. മുല്ലശ്ശേരിയിൽ 10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവിൽ…
Read More » -
Ernakulam
സ്റ്റേഡിയം ഒരുങ്ങി, പക്ഷേ മെസി എത്തുമോ? കൊച്ചിയിൽ അനിശ്ചിതത്വം തുടരുന്നു; അർജന്റീന ടീം മാർച്ചിൽ ഖത്തറിലേക്ക്
കൊച്ചിയിലെ കായികപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലയണൽ മെസിയുടെ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായെങ്കിലും മെസി എത്തുമോ എന്ന…
Read More » -
Ernakulam
കലൂർ സ്റ്റേഡിയം അപകടത്തിൽ ജിസിഡിഎക്ക് വക്കീൽ നോട്ടീസയച്ച് ഉമാ തോമസ് എംഎൽഎ
കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. മൃദംഗ…
Read More » -
Kerala
‘കലൂർ സ്റ്റേഡിയം സ്പോണ്സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’
അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് . സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ്…
Read More » -
Kerala
കലൂര്‍ സ്റ്റേഡിയം നവീകരണം; ‘സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെ’ കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്റ്റേഡിയം നവീകരണവുമായി…
Read More » -
India
മെസിയും സംഘവും കേരളത്തിലേക്ക്; ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ…
Read More » -
India
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്,…
Read More » -
Kozhikode
ബാഡ്മിന്റൺ അക്കാദമി കൂരാച്ചുണ്ടിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
കൂരാച്ചുണ്ട് : ബാഡ്മിന്റൺ അക്കാദമി കൂരാച്ചുണ്ടിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ശങ്കരവയൽ റോഡിൽ എരട്ടപ്പാറക്കൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയം ക്രീഡ…
Read More »