സ്കൂൾ
-
Malappuram
മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം
മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട്…
Read More » -
Kerala
‘മാസ്കിട്ട് ജാഗ്രതയോടെ’, ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കൽ; പത്ത് ലക്ഷത്തിലേറെ വിദ്യാർത്ഥികളെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്കൂളുകളിലെത്തുന്നത്. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി…
Read More » -
Kozhikode
സ്കൂൾ തുറക്കൽ; സൗകര്യങ്ങൾ വിലയിരുത്തി കലക്ടർ
കോഴിക്കോട് :20 മാസത്തിനുശേഷം തുറക്കുന്ന സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്താൻ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ജില്ലയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ചു. നടക്കാവ് ജിവിഎച്ച്എസ്, പരപ്പിൽ എംഎം വിഎച്ച്എസ്എസ്,…
Read More » -
Kerala
സ്കൂൾ തുറക്കല്‍; ആദ്യ ആഴ്ചയിൽ കുട്ടിയെ അറിയാൻ ശ്രമം, രണ്ടാഴ്ചക്ക് ശേഷം പാഠങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് (school reopening) മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (v sivankutty). സ്കൂൾ തുറന്ന് ആദ്യ…
Read More » -
Kannur
കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോബുകൾ കണ്ടെത്തി. ആറളം ഹയർസെക്കണ്ടറി സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നിർവീര്യമാക്കി. സംഭവത്തിൽ പൊലീസ്…
Read More » -
Kerala
പ്രഖ്യാപിച്ച നികുതിയിളവിൽ ഉത്തരവ് ഇറങ്ങിയില്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി…
Read More » -
Kozhikode
സ്കൂള്‍ തുറക്കല്‍:രക്ഷിതാക്കള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട് : സ്കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് രണ്ടാം ഡോസെടുക്കാന്‍ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും രണ്ടാം ഡോസെടുത്ത് വാക്സിനേഷന് പൂര്‍ത്തീകരിക്കണമെന്ന്…
Read More » -
Kerala
സ്കൂൾ തുറക്കൽ: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ
സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ പ്രകാരം വിദ്യാർഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും…
Read More » -
Kerala
‘തിരികെ സ്കൂളിലേക്ക്’ സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കി; ഡിജിറ്റൽ ക്ലാസുകൾ തുടരും; വിദ്യാഭ്യാസ മന്ത്രി
സ്കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ്…
Read More » -
Kerala
ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ; സ്കൂൾ തുറക്കൽ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗരേഖ കൈമാറിയത്. അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ്…
Read More »