സൂര്യാതപമേറ്റു
-
Ernakulam
കടുത്ത ചൂട്: കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു
കൊച്ചി: കൂത്താട്ടുകുളം താമരക്കാട് തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)-യ്ക്കാണ് പൊള്ളലേറ്റത്. ഇയാളുടെ ഇരു കൈകളിലും കഴുത്തിലുമാണ് പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൈത്തണ്ടകളിൽ…
Read More » -
Malappuram
മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു
മലപ്പുറം : മലപ്പുറം ജില്ലയിൽ വേനൽചൂട് കടുക്കുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മേലെ മംഗലത്തു അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. മരപ്പണിയിൽ ഏർപ്പെട്ടിരിക്കെ ശരീരത്തിൽ പെട്ടെന്ന്…
Read More » -
Kasargod
കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസ് വിദ്യാർഥിക്ക് സൂര്യാതപമേറ്റു. സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ പാണത്തൂരിന്റെ മകൻ…
Read More » -
Palakkad
പപ്പടത്തിന്റെ ആകൃതിയിൽ പൊള്ളൽ, തൊലി അടർന്നു; ഓട്ടോഡ്രൈവർക്ക് സൂര്യാതപമേറ്റു
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സൂര്യാതപമേറ്റ് കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പപ്പടത്തിന്റെ ആകൃതിയിൽ പൊള്ളലേറ്റത്. തൊലി അടർന്ന…
Read More » -
Kerala
കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു
കൊട്ടിയം: കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. മേശൻ തൊഴിലാളിയായ കണ്ണനല്ലൂർ കുന്നവിളയിൽ ബിജുവിനാണ് സൂര്യാതപമേറ്റത്.ശനിയാഴ്ച ഉച്ചയോടെ മുഖത്തല മുരാരിമുക്കിൽ വീടിന്റെ രണ്ടാംനിലയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയാണ് സംഭവം. സൂര്യാതപം ഏറ്റതാണെന്ന്…
Read More » -
Malappuram
കൊടും ചൂട്; മലപ്പുറത്ത് മൂന്ന് പേർക്ക് സൂര്യാതപമേറ്റു
മലപ്പുറം: കനത്ത ചൂടിൽ മലപ്പുറം ജില്ലയിലെ വഴിക്കടവിൽ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34)…
Read More » -
Palakkad
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര്‍ സ്വദേശി നിഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ…
Read More »