സഹായം
-
Idukki
ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും; അടിയന്തര സഹായ പദ്ധതിക്ക് വനം മന്ത്രിയുടെ നിർദേശം
ഇടുക്കി: ചിന്നക്കനാൽ മേഖലയിലുണ്ടായ അതിദരുരന്തമായ കാട്ടാന ആക്രമണത്തിൽ അമ്മ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പതിനൊന്നുകാരൻ രക്ഷകന് താങ്ങായി സർക്കാർ രംഗത്ത്. കുട്ടിയുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും…
Read More » -
India
മുഖ്യമന്ത്രി-കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച ഇന്ന്; കേന്ദ്ര സഹായം കൂടി കാഴ്ച്ചയിൽ ചർച്ചയാകും
ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച എന്നാണ് സൂചന. വയനാട് ദുരിതാശ്വാസം…
Read More » -
Thrissur
മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്ക്’; മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി
തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ…
Read More » -
Thrissur
ഗുരുവായൂരിന് കൈത്താങ്ങായി അനന്ത് അംബാനി; അത്യാധുനിക മൃഗാശുപത്രിക്കും ഗോശാല വികസനത്തിനും സഹായ വാഗ്ദാനം
തൃശൂർ: ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ ‘വൻതാര’ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അത്യാധുനിക മൃഗാശുപത്രിയുടെ മാതൃകയിൽ ഗുരുവായൂരിലും പുതിയ സ്പെഷ്യാലിറ്റി മൃഗാശുപത്രി വരുന്നു.ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകളുടെ മികച്ച…
Read More » -
India
27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ, 10000 കോടിയുടെ നഷ്ടമുണ്ടാകും; സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ
ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ കപ്പലുകൾ. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ…
Read More » -
Kerala
സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും; മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്കുന്ന സഹായം അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ രാജന്
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജന്. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തീരുമാനിച്ചതാണ്.…
Read More » -
Pathanamthitta
ശബരിമലയിലെ തീര്‍ത്ഥാടകയുടെ മരണം; മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരാൻ സഹായം ലഭിച്ചില്ലെന്ന് കുടുംബം, ഇടപെട്ട് കളക്ടര്‍
പത്തനംതിട്ട : ശബരിമലയിൽ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്റെ ചിലവിലാണ് നാട്ടിൽ…
Read More » -
India
ഒരു കോടി സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം; ബിഹാറില്‍ എന്‍ഡിഎ പ്രകടനപത്രിക
ഒരു കോടി സര്‍ക്കാര്‍ ജോലിയടക്കം വാഗ്ദാനങ്ങളുമായി ബിഹാറില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം പത്രികയില്‍ ഉണ്ട് . എന്‍ഡിഎ സഖ്യകക്ഷി…
Read More » -
India
പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിനായി മമതാ ബാനര്‍ജിയുടെ സഹായം തേടി ഭാര്യ
കൊല്‍ക്കത്ത: പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായംതേടി ഭാര്യ രജനി. മമതാ ബാനര്‍ജി ശക്തയായ നേതാവാണെന്നും അവരുടെ ഇടപെടല്‍…
Read More » -
World
പാകിസ്താന് ചൈനയുടെ സഹായം; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി
പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന.പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്.പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന…
Read More »