സവർണകകരട
-
Pathanamthitta
ശബരിമല സ്വർണക്കിരീടം സുരക്ഷിതം; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമീഷണർ
പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം സുരക്ഷിതമായി തന്നെയുണ്ടെന്നും യാതൊരുവിധ നഷ്ടവും സംഭവിച്ചിട്ടില്ലെന്നും തിരുവാഭരണ കമീഷണർ വ്യക്തമാക്കി. യഥാർത്ഥ സ്വർണക്കിരീടത്തിന് പുറമെ ഭക്തർ വഴിപാടായി സമർപ്പിച്ച കൃത്രിമ…
Read More » -
Thiruvananthapuram
ശബരിമലയിൽ 55.72 പവൻ സ്വർണക്കിരീടം കാണാനില്ല; സ്ട്രോങ് റൂമിൽ മുക്കുപണ്ടം കണ്ടെത്തിയതായി റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ കണ്ടെത്തി. 2012 ഓഗസ്റ്റിൽ തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണ്…
Read More »