Kozhikode

രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിക്ക് മടങ്ങും; പുനസംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് നിര്‍ദേശം

Please complete the required fields.




സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി എംപി ഇന്ന് കോഴിക്കോട് നിന്ന് ഡല്‍ഹിക്ക് മടങ്ങും. rahul gandhi’s kerala visit കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി വിവാദങ്ങള്‍ അവസാനിപ്പിച്ച് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി.

വയനാട് ഡിസിസി അധ്യക്ഷനുമായി ഇന്ന് രാവിലെ ഫോണിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗവും ഇന്നുണ്ടാകും.

Related Articles

Leave a Reply

Back to top button