സപപര
-
Sports
സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര് ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല
സോക്കര്‍ ലോകമാകെ ഉറ്റുനോക്കുന്ന ബാലണ്‍ ഡി ഓര് പുരസ്കാരദാന ചടങ്ങില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പങ്കെടുത്തേക്കില്ല.ട്രാന്‍സ്ഫര്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ്…
Read More » -
Sports
പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി
ഭുവനേശ്വർ: മുൻ ഐഎസ്എൽ ലീഗ് ഷീൽഡ് വിജയികളായ ജംഷഡ്പൂർ എഫ്.സി വരും സീസൺ (2026-27) ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി. ഒമ്പത് വർഷത്തെ സേവനത്തിനു ശേഷമാണ്…
Read More » -
Sports
ബെല്‍ജിയത്തെ വീഴ്ത്തി സ്പെയിന്; ഇനി ഫ്രാന്‍സ്-സ്പെയിന് സൂപ്പര്‍ സെമി
ബെല്‍ജിയത്തെ വീഴ്ത്തി സ്പെയിന് ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍. തിരക്കഥയില്‍ മാറ്റമില്ല.…
Read More »