സതയപരതജഞ
-
Thiruvananthapuram
കേരളത്തിൻ്റെ 29-ാംമത് ഗവർണായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവർണറായി ഓംപ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു.…
Read More » -
Thiruvananthapuram
സുഹൃത്തിന്റെ ആഡംബര കാറിലെ യാത്ര സത്യപ്രതിജ്ഞാ ലംഘനം; കെ.എം. ഷാജിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: മന്ത്രി കെ എം ഷാജി സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവറിൽ സഞ്ചരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും സെക്രട്ടറി എം…
Read More » -
Thiruvananthapuram
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; ‘ഈശ്വര നാമത്തിൽ’ വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ. സുഗതൻ ജയിൽമുറിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള രാഷ്ട്രീയ…
Read More » -
Ernakulam
ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി അനുമതി
കൊച്ചി: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ 11 മണിക്ക് തൃശൂർ വിയ്യൂർ…
Read More » -
Ernakulam
സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും. കാപ്പാ കേസിൽ തടവിലായതിനാൽ സുഗതനെ…
Read More »