സഞചരചച
-
India
ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ…
Read More » -
Malappuram
അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചു; തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, കുട്ടികൾക്ക് ഗുരുതര പരിക്ക്
തിരൂർ: തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ…
Read More » -
India
ഡൽഹിയിൽ എം.എൽ.എമാർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; രണ്ട് എം.എൽ.എമാർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒയ്ക്ക് സമീപം വികാസ് മാർഗിൽ പി.ഡബ്ല്യു.ഡി. ആസ്ഥാനത്തിന് മുന്നിലുണ്ടായ ഇന്നോവ കാർ അപകടത്തിൽ എം.എൽ.എമാർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഡൽഹിയിലെ ആം ആദ്മി…
Read More » -
Ernakulam
ഇത് കൊച്ചി സ്ക്വാഡ്; നക്സൽ ബാധിത മേഖലയിൽ അർധരാത്രി സാഹസിക ദൗത്യം; ഒഡിഷയിൽ നിന്ന് 13കാരിയെ 4,000 കിലോമീറ്റർ സഞ്ചരിച്ച് കേരള പൊലീസ് രക്ഷപ്പെടുത്തി
കൊച്ചി: സിനിമയിൽ മാത്രം കാണുന്ന തരത്തിലുള്ള സാഹസികമായ പൊലീസ് ദൗത്യത്തിന് സാക്ഷിയായി കേരള പൊലീസ്. കൊച്ചി കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ…
Read More » -
Idukki
യാത്രക്കാർ ഉറങ്ങിക്കിടക്കെ അപകടം; മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജങ്ഷനിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്ക്.നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ…
Read More »