Thrissur

അവധി ആഘോഷിക്കാനെത്തി; വാല്‍പ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Please complete the required fields.




തൃശ്ശൂര്‍:  തൃശ്ശൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാൽപ്പാറ നല്ലകാത്ത് എസ്റ്റേറ്റിൽ പുഴയിൽ ഇറങ്ങിയ തലശ്ശേരി സ്വദേശി മുഹമ്മദ് മൻസൂർ(38) ആണ് മരിച്ചത്. 

ഉച്ചയ്ക്ക് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുവൈത്തിൽ ജോലി ചെയ്യുന്ന മൻസൂർ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവിടെ. 

Related Articles

Leave a Reply

Back to top button