സംഭവ
-
Thiruvananthapuram
ബാത്റൂമിന് സമീപം രക്തക്കറ , പ്രസവിച്ച് കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് അടിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ബാത്ത്റൂമിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ തിരുവല്ലം സ്വദേശിനി ഗ്രീഷ്മയ്ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ…
Read More » -
Idukki
നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും
നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയില്‍ കുട്ടിയെ വിറ്റ ആശുപത്രിയില്‍ അടക്കം പരിശോധന നടത്തി. ആദ്യ കേസില്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍…
Read More » -
Kozhikode
പ്രസവ വാർഡിൽ കൂട്ടിരിപ്പിനായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. ആശുപത്രിയിലെത്തിച്ച വെളിച്ചെണ്ണ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മാരക…
Read More » -
India
ഫ്രണ്ട്സ്’പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ഖേദം പ്രകടിപ്പിച്ച് മെറ്റ, സാങ്കേതിക പ്രശ്നം എന്ന് വിശദീകരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ഖേദം രേഖപ്പെടുത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ…
Read More » -
Thiruvananthapuram
പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; ആയുധങ്ങൾ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്ത് പൊലീസ്; എടുത്തുനൽകിയത് പ്രതി പ്രദീപ് തന്നെ
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൊലക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. കൊലപാതക കേസിലെ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: പ്രവാസി യുവതി പത്തനംതിട്ടയിൽ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രവാസി യുവതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. പ്രവാസിയായ…
Read More » -
Thiruvananthapuram
സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത് കോളജ് അധികൃതർ, എബേലിന് സസ്പെൻഷൻ
തിരുവനന്തപുരം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിക്ക് സസ്പെൻഷൻ. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ എബേൽ…
Read More » -
Kollam
ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
ഇരവിപുരം : കൊല്ലത്ത് അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ്…
Read More » -
Thiruvananthapuram
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിൽ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ…
Read More » -
India
ഓടുന്ന ട്രെയിനിൽ നിന്ന് മോഷ്ടാവിനെ ചവിട്ടിയിട്ട സംഭവം: മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് മുംബൈ പൊലീസ്
മുംബൈ: ഓടുന്ന ട്രെയിനിൽ മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തിൽ മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് മുംബൈ പോലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് നടപടി. എന്നാൽ…
Read More »